സംസ്‌കൃതി- സി വി ശ്രീരാമന്‍ പുരസ്‌ക്കാര വിതരണം 30ന്

ദോഹ: ഖത്തര്‍ സംസ്‌കൃതി- സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാര സമര്‍പ്പണവും സാംസ്‌കാരിക സമ്മേളനവും ഡിസംബര്‍ 30ന് വെള്ളിയാഴ്ച്ച വൈകിട്ട് ആറരയ്ക്ക് ഐ സി സി അശോക ഹാളില്‍ നടക്കും. അരലക്ഷം ഇന്ത്യന്‍ രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്‌ക്കാരം. ‘മാണീം ഇന്ദിരാഗാന്ധീം’ എന്ന ചെറുകഥയ്ക്ക് യു എസ് എയിലെ ഷിക്കാഗോ പ്രവാസി പ്രിയ ജോസഫിനാണ് ഈ വര്‍ഷത്തെ പുരസ്‌ക്കാരം. പുരസ്‌ക്കാര സമര്‍പ്പണത്തോടൊപ്പം ഈ വര്‍ഷത്തെ ജൂറി ചെയര്‍മാനും പ്രശസ്ത സാഹിത്യനിരൂപകനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ഡോ. ഇ പി … Continue reading സംസ്‌കൃതി- സി വി ശ്രീരാമന്‍ പുരസ്‌ക്കാര വിതരണം 30ന്