പനി; പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യരംഗം

ദോഹ: കാലാവസ്ഥാ മാറ്റ്‌ത്തെ തുടര്‍ന്ന് രാജ്യത്തെ ആശുപത്രികളിലും ക്ലിനിക്കുകളിലും സീസണല്‍ പനി കേസുകളുടെ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മുജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യരംഗം. ഈ വര്‍ഷത്തെ പനിയെ കുറച്ചുകാണരുതെന്ന് മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥരും ആരോഗ്യ പരിരക്ഷാ ദാതാക്കളും പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു. സെപ്തംബറില്‍ പബ്ലിക് ആന്റ് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ മന്ത്രാലയം വാര്‍ഷിക സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിനേഷന്‍ കാമ്പെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ ലഭിക്കുന്നതാണ്. ഖത്തറില്‍ പൊതുവെ വേനല്‍ക്കാലത്ത് കടുത്ത ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയും ശൈത്യകാലത്ത് … Continue reading പനി; പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യരംഗം