എസ് എസ് എഫ് ജില്ലാ റാലി പ്രൗഡമായി

കൈപ്പമംഗലം: എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റിയുടെ മുന്നോടിയായി സംഘടിപ്പിച്ച ജില്ലാ റാലി പ്രൗഢമായി സമാപിച്ചു. ജില്ലയിലെ നാല്പത്തിയേഴ് സെക്ടറുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആയിരത്തില്‍ അധികം കേഡര്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്ത റാലി കൊപ്രക്കളത്ത് നിന്ന് ആരംഭിച്ച് മൂന്നുപീടികയില്‍ സമാപിച്ചു. എസ് എസ് എഫ് ജില്ലാ പ്രഡിഡന്റ് ശിഹാബ് സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന സമാപന പൊതുസമ്മേളനം എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് പി കെ ബാവ ദാരിമി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് കോഴിക്കോട് … Continue reading എസ് എസ് എഫ് ജില്ലാ റാലി പ്രൗഡമായി