കൊച്ചി: എ ബി ബിനില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമ പൊങ്കാലയുടെ ചിത്രീകരണം ഉടന്‍ പൂര്‍ത്തിയാകും. ഗ്ലോബല്‍ പിക്ചേഴ്സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ഡോണ തോമസ്, ദീപു ബോസ്,...
കൊച്ചി: ജഗദീഷ്, ഇന്ദ്രന്‍സ്, പ്രശാന്ത് അലക്സാണ്ടര്‍, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരിവാര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി....
കൊച്ചി: എസ് എസ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലോനപ്പന് കുട്ടനാട് നിര്‍മ്മിക്കുന്ന ആരണ്യം മാര്‍ച്ച് 14ന് തിയേറ്ററുകളിലെത്തും. എസ് പി ഉണ്ണികൃഷ്ണനാണ് സിനിമയുടെ രചനയും സംവിധാനവും. നാടകനടനായ പ്രമോദ് വെളിയനാടിന്റെ പ്രതിനായക വേഷവും രാഘവന് നായര്‍...
കൊച്ചി: സജിന്‍ ചെറുകയില്‍, സുനില്‍ സുഖദ, ആന്‍ മറിയ, ചിത്ര നായര്‍, അഖില്‍ നൂറനാട്, ശരത് ബാബു, അഖില്‍ ഷാ, സന്ദീപ് എസ് പി, അഭിരാമി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ചാരുവാകന് കഥ,...
കൊച്ചി: ആഗോള ബോക്സ് ഓഫീസില്‍ വമ്പന്‍ കുതിപ്പ് തുടര്‍ന്ന് ആസിഫ് അലി ചിത്രമായ ‘രേഖാചിത്രം’. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിര്‍മ്മിച്ച ചിത്രം റിലീസ് ചെയ്ത് 25 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രം...
കൊച്ചി: വിനീത് ശ്രീനിവാസന്, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനന് സംവിധാനം ചെയ്യുന്ന ‘ഒരു ജാതി ജാതകം’ ഇന്ന് മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു. ബാബു ആന്റണി, പി പി കുഞ്ഞികൃഷ്ണന്, മൃദുല്‍ നായര്‍, ഇഷാ...
കൊച്ചി: വിനീത് ശ്രീനിവാസന്, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനന് സംവിധാനം ചെയ്യുന്ന ‘ഒരു ജാതി ജാതകം’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. ജനുവരി മുപ്പത്തിയൊന്നിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ ബാബു...
കൊച്ചി: ഉണ്ണിമുകുന്ദന് നായകനാവുന്ന ‘ഗെറ്റ് സെറ്റ് ബേബി’യുടെ കേരളത്തിലെ വിതരണാവകാശം ആശിര്‍വാദ് സിനിമാസിന്. ആശിര്‍വാദിന്റെ അമരക്കാരനായ ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ഉണ്ണി മുകുന്ദന്, നിഖില വിമല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ്...
കൊച്ചി: നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന പൊന്മാന് ഇന്ന് പ്രദര്‍ശനത്തിനെത്തുന്നു. സജിന്‍ ഗോപു, ലിജിമോള്‍ ജോസ്, ആനന്ദ് മന്മഥന്, ദീപക് പറമ്പൊള്‍, രാജേഷ് ശര്‍മ്മ, സന്ധ്യ രാജേന്ദ്രന്, ജയാ...
റിയാദ്: മമ്മൂട്ടി കമ്പനിയുടെ മമ്മൂട്ടി സിനിമ ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്സിന്റെ അവസാന ഭാഗത്ത് ഏതാനും രംഗങ്ങള്‍ മുറിച്ചു മാറ്റിയതിനെ തുടര്‍ന്ന് പ്രേക്ഷകര്‍ക്ക് സിനിമ പൂര്‍ണമായി മനസ്സിലാക്കാനാവുന്നില്ലെന്ന് പരാതി. എന്തുകൊണ്ടാണ് ഇങ്ങനെ സിനിമ എടുത്തിരിക്കുന്നതെന്ന...