നാം മനുഷ്യര്‍ എത്ര നിസ്സാരര്‍. ഏറ്റവും പരമോന്നത ശക്തിയായ പ്രപഞ്ച ശക്തിയുടെ മുന്പില്. ഓഖിയും കോവിഡ് മഹാമാരിയും വലിയ രണ്ടു പ്രളയങ്ങളും നമ്മെ ഒട്ടേറെ പാഠങ്ങള്‍ പഠിപ്പിച്ചു....
വയനാടിന് മക്കളെയോര്ത്തുയെന്റുള്ളംതോരാതെ കണ്ണുനീര് ധാരയായി മുണ്ടക്കൈ ചൂരല്‍മലയും മനസ്സിലേറുമ്പോള്സഹിക്കുവാനാകാതെ മനവും തേങ്ങി പ്രകൃതിയുടെ ഭീകര താണ്ഡവനൃത്തത്തില്കലികേറി പെയ്തൊരു പേമാരിയില്‍ മണ്ണും കല്ലും മരങ്ങളും പ്രവാഹമായ്ഒഴികിയെത്തുന്നു സര്വ്വനാശിയായ് തകരുന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിസ്സഹായരായ്പ്രാണനായ് കൈകാലിട്ടടിക്കുന്നു മാനുജര്‍ പിടിച്ചതുമില്ലാ ചവിട്ടിയതുമില്ലാ...
കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വേര്പാടിന് ഇന്നേക്ക് ഒരാണ്ട്. സ്കൂള്‍ പഠനകാലം മുതല്‍ രാഷ്ട്രീയരംഗത്തും പൊതു പ്രവര്‍ത്തനരംഗത്തും സജീവമായി പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടിയുടെ സംഭവബഹുലമായ ജീവിതം പത്രldlാളുകളിലെ ഏതാനും കോളങ്ങളിലൂടെ എഴുതിതീര്‍ക്കാനാവില്ലെന്നറിയാം. വിദ്യാര്‍ഥി, യുവജന രാഷ്ട്രീയത്തിലൂടെ...
തീരെ ചെറുതെന്നു തോന്നുന്നവലിയ കാര്യങ്ങളെ കുറിച്ചാണ് ഉദാഹരണത്തിന്ഒരു ദിവസം മാത്രംജീവനുള്ള പൂവായിരിക്കുംഒരു മനുഷ്യായുസ്സിന് കൂട്ടുപോവുക ദിവസങ്ങളോളം നെറ്റിയില്പറ്റിപ്പിടിച്ചിരിക്കുന്നൊരുകുഞ്ഞു പൊട്ട്നീയൊരു പൊട്ടുപോലുണ്ടല്ലോന്ന്നിരന്തരം ഓര്‍മ്മിപ്പിക്കും.. കാലം കുഴിച്ചിട്ട ആദ്യത്തെ വാച്ച്ഇടയ്ക്കിടെ ചെവിക്കു പിടിക്കുംസമയബോധത്തിന്റെ കീ തന്ന്നഷ്ടങ്ങളെ മായ്ച്ചു കളയും.....
സ്വപ്നലോകത്ത് അല്ല നാം ജീവിക്കേണ്ടത് എന്ന യാഥാർഥ്യങ്ങൾ മനസ്സിലാക്കി പൊരുതുമ്പോൾ മാത്രമേ ജീവിതം വിജയം കൈവരിക്കാനാവൂ എന്ന് സ്വന്തം പ്രയത്നത്തിലൂടെ തെളിയിച്ച സ്ഥിരോത്സാഹിയും കഠിനാധ്വാനിയുമാണ് ഖത്തറിൽ അന്തരിച്ച ബേക്കൽ മുഹമ്മദ് സാലിഹ് ഹാജി എന്ന സാലീച്ച.പ്രവാസ...
തന്റെ ഓമന മകനെ അറുക്കാനുള്ള സര്‍വ്വജ്ഞനായ അല്ലാഹുവിന്റെ കല്‍പ്പന ശിരസാ വഹിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതായിരുന്നു ഇബ്രാഹിം നബി (അ. സ) ജീവിതത്തിലെ പ്രധാന പരീക്ഷണങ്ങളിലൊന്ന്. ആറ്റു നോറ്റു ലഭിച്ച തന്റെ പ്രിയമകനെ ബലിയര്‍പ്പിക്കുന്നതായി സ്വപ്നം...
ഖലീലുല്ലാഹ് ഇബ്രാഹിം നബിയുടെ വിളികേട്ട് ലക്ഷോപലക്ഷം ഹാജിമാരാണ് ഓരോ വര്‍ഷവും മക്കയിലെത്തുന്നത്. സത്യവിശ്വാസികളുടെ ജീവിതാഭിലാഷം പൂര്‍ത്തീകരിക്കുവാന്‍ സമ്പത്തുള്ളവനും ആരോഗ്യമുള്ളവര്‍ക്കും നിര്ബന്ധമാക്കപ്പെട്ടതാണ് ഹജ്ജ്. ശുഭ്ര വസ്ത്രധാരികളുടെ ഒരു മഹാ സമ്മളനമാണ് ഹജ്ജ്. ലബ്ബൈക്ക വിളികളാല്‍ മക്ക ലക്ഷ്യമാക്കിയെത്തുന്ന...
സംസ്ഥാന അറബിക് സ്പെഷ്യല്‍ ഓഫീസര്‍, കെ എ എം എ സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന ക്യു ഐ പി അംഗം, പാഠപുസ്തക നിര്‍മ്മാണ സമിതി അംഗം, ജമാഅത്ത് ഫെഡറേഷന് സംസ്ഥാന സമിതി അംഗം, മുസ്ലിം...
1991 മെയ് 21ന് ശ്രീ പെരമ്പത്തൂരിന്റെ മണ്ണില്‍ പൊലിഞ്ഞു പോയത് ഇന്ത്യന്‍ യുവത്വത്തിന്റെ സ്വപ്നങ്ങളായിരുന്നു, ഒരുജനതയുടെ പ്രതീക്ഷയായിരുന്നു. നാല്പതാം വയസ്സില്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ രാജീവ്ഗാന്ധിയുടെ വീരരക്തസാക്ഷിത്വം രാജ്യം വേദനയോടെ സ്മരിക്കുന്നു. നവഭാരതശില്പി...
ഇന്ത്യയും ഇറാനും തമ്മിലുള്ള തന്ത്രപ്രധാന ചബഹാര്‍ തുറമുഖ കരാര്‍ യു എസിനെ ചൊടിപ്പിക്കുമെങ്കിലും ഇന്ത്യയ്ക്ക് തന്ത്രപ്രധാന നേട്ടങ്ങളാണ് ഉണ്ടാക്കുക. പശ്ചിമേഷ്യ വഴിയുള്ള ചരക്കുഗതാഗത്തിന് യു എ ഇയുമായി നേരത്തെ കരാര്‍ ഒപ്പുവച്ച ഇന്ത്യക്ക് ചബഹാര്‍ ഒരു...