ജനാധിപത്യത്തിന്റെ ശ്രീകോവിലായ ഇന്ത്യന്‍ പാര്‍ലിമെന്റിലേക്കുള്ള മഹത്തായ പൊതു തെരഞ്ഞെടുപ്പ് മഹോത്സവത്തിന് രാജ്യം ഒരുങ്ങുന്നു. പതിനെട്ടാം ലോകസഭയിലേക്കുള്ള 543 അംഗങ്ങളെ തെരഞ്ഞെടുക്കുവാന്‍ രാജ്യത്തെ 18 വയസ്സ് പൂര്‍ത്തിയാക്കിയ 82...
ആഗോള പ്രശ്നങ്ങള്‍ക്ക് ആഗോള പരിഹാരത്തിന് സാധ്യതയുള്ള ഏക സംവിധാനം ജി20 ആണെന്ന് അടിവരയിടുന്നതായിരുന്നു കഴിഞ്ഞയാഴ്ച ന്യൂഡല്‍ഹിയില്‍ സമാപിച്ച ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനം. ജി7, ബ്രിക്സ് തുടങ്ങിയ സമാന്തര സംവിധാനങ്ങള്‍ക്ക് വലിയ സാധ്യതയില്ല എന്നും ഉച്ചകോടി ബോധ്യപ്പെടുത്തി....
മധ്യപൂര്‍വ ദേശത്തെ പ്രാദേശിക രാഷ്ട്രീയത്തിലെ ഒരു സുപ്രധാന സംഭവമാണ് കഴിഞ്ഞ ദിവസം രൂപപ്പെട്ട സഊദി- ഇറാന് കരാര്‍. ചൈനയുടെ മധ്യസ്ഥതയില്‍ വിരിഞ്ഞ ഈ സമവാക്യം സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തുറക്കുമെന്നതില്‍ സംശയമില്ല. പരമാധികാരത്തെ മാനിക്കാമെന്നും...
‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന മന്ത്രം ഓരോ രാജ്യസ്നേഹിയും തന്റെ ഹൃദയത്തിലേറ്റെടുത്തു ബ്രിട്ടീഷ് സാമ്രാജ്യത്തോട് ആവശ്യപ്പെട്ടു: നിങ്ങള്‍ ഇന്ത്യ വിടുക. ഓരോ രാജ്യസ്നേഹിയും സ്വയം മുന്നിട്ടിറങ്ങി തന്റെ സ്വപ്നമായ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി, സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനായി ഉറക്കെ...
തലശ്ശേരിയിലെ ഇല്ലിക്കുന്നില് നിന്ന് രാജ്യസമാചാരം പുറത്തിറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടാന്‍ പിന്നേയും ഒരു നൂറ്റാണ്ട് പിന്നിടേണ്ടതുണ്ടായിരുന്നു. മലയാള പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രം തുടങ്ങുന്ന 1847 മുതല്‍ 2022 വരെയുള്ള 175 വര്‍ഷക്കാലത്തിനുള്ളില്‍ എത്രയോ പത്രങ്ങള്‍ ജനിക്കുകയും ജീവിക്കുകയും...
ചുട്ടുപഴുത്ത മരുഭൂമിയിലും കവിതയുടെ കുളിര്‍മഴ പെയ്യിച്ചാണ് ഖത്തര്‍ സ്ഥാപകന്‍ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ താനി തന്റെ യാത്രാ മാര്‍ഗ്ഗങ്ങളെ അടയാളപ്പെടുത്തിവെച്ചത്. മനസ്സില്‍ കവിതയും മണ്ണില്‍ ഹരിതാഭയും തീര്‍ത്ത് പരിസ്ഥിതിയുടെ എത്ര തീര്‍ത്താലും അവസാനിക്കാത്ത...
ദോഹ: ആഗോളവാര്‍ത്ത ഖത്തര്‍ ദേശീയദിന പ്രത്യേക പതിപ്പ് ‘അത്തഹിയ’ ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന് പ്രകാശനം ചെയ്തു. വീ വണ്‍ ഗ്ലോബല്‍ ട്രാന്‍സ്പോര്‍ട്ട് എം ഡി അബ്ദുല്‍ ഗഫൂര്‍ ഏറ്റുവാങ്ങി. ഇന്ത്യന്‍...
കോഴിക്കോട്: ജന്‍ഡര്‍ന്യൂട്ടര്‍ യൂണിഫോം: സ്ത്രൈസണതയിലേക്ക് പൗരുഷം ഒളിച്ചു കടത്താനുളള തന്ത്രം.മാനവശാസ്ത്രത്തില് (ആന്തോപ്പോളജിയില്‍) എം.എന്‍. ശ്രീനിവാസന് എന്ന വിഖ്യാത മാനവശാസ്ത്രജ്ഞന്റെ ‘സംകൃതീകരണം’ (Sanskritization) തത്വം അനുസരിച്ച്‘ഒരു ശ്രേണീബദ്ധ സമൂഹത്തില്‍ ഏറ്റവും താഴത്തെ ശ്രേണിയില്‍ പെട്ടവര്‍ ഏറ്റവും മുകളില്‍...
ആകാശത്തുകൂടെ പറക്കുന്ന വിമാനത്തെ കൗതുകത്തോടെ നോക്കിയിട്ടില്ലേ പലവട്ടം. എന്നാല്‍ ഇന്ത്യയില്‍ സ്വന്തമായി വാഹനമോടിക്കുന്നവരേ, പെട്രോളും ഡീസലുമടിക്കുന്നവരേ, ലോകോത്തര വിമാനക്കമ്പനികളേക്കാള്‍ വളരെ ഉയരത്തിലേക്കാണ് നിങ്ങളുടെ യാത്ര! ആ പറക്കുന്ന വിമാനത്തില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടിയ വിലയ്ക്കുള്ള ഇന്ധനമാണ് നിങ്ങളുടെ...
പേടിക്കേണ്ട, നിങ്ങളുടെ ജീവിതം വളരെ ബുദ്ധിമുട്ടിലാണെങ്കിലും ഇന്ത്യയിലങ്ങളോമിങ്ങോളം കക്കൂസുണ്ടാക്കാനെന്ന പേരില്‍ തുടങ്ങിയ പെട്രോള്‍ വില വര്‍ധനയ്ക്ക് എല്ലാ ദിവസവും തുടര്‍ച്ചയുണ്ട്. 2021 ഒക്ടോബര്‍ ഒന്നിനും വര്‍ധിച്ചു പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയും. തുടര്‍ച്ചയായി...