ജാലകത്തിനരികിലിരുന്ന്ഞാന്, മഴയെ അറിയുകയായിരുന്നുമഴയിലൂടൊരുവള് കുടയില്ലാതെകടല് കാണാന്‍ പോകുന്നു അവള്, പ്രണയത്തിലാണെന്ന്തോന്നുന്നുവാന്ഗോഗിന്റെ സൂര്യകാന്തിപ്പാടംപോലെയുള്ള മഞ്ഞയുടുപ്പിട്ടഅവള് പ്രണയത്തിലാണെന്ന്എന്തിന് സന്ദേഹപ്പെടണം മഴ കൊണ്ടവള്‍ പ്രണയിച്ചുപനിക്കുന്നു, കടലിനിപ്പോള്നിറമൊന്നുമില്ല ആകാശംചാരനിറമാര്ന്നതിനാലാകാം ദൂരെയൊരുകപ്പല് ഏതോ തീരം...
ദോഹ: വാതുക്കല് വെള്ളരിപ്രാവ് പാടി സംസ്ഥാന പുരസ്ക്കാര ജേതാവായ നിത്യ മാമ്മനുമായി ആസഫ് അലി നടത്തിയ അഭിമുഖം. ഖത്തര്‍ എം ഇ എസ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന നിത്യ മാമ്മനെ മലയാളത്തിന്റെ ശ്രേയാ ഘോഷാല്‍ എന്നു...
മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ വിജയമന്ത്രങ്ങള്‍ ജൈത്രയാത്ര തുടരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ മലയാളം പോഡ്കാസ്റ്റായി ആരംഭിച്ച വിജയമന്ത്രങ്ങള്‍ 168 എപ്പിസോഡുകള്‍ പിന്നിട്ട് മുന്നോട്ടേക്ക്. വാട്സപ്പിലൂടെ ആഴ്ചയില്‍ ഒരിക്കല്‍ എന്ന രീതിയില്‍ ടെലികാസ്റ്റ്...
ഷാജഹാന് കിഴുപ്പിള്ളിക്കര പ്രിയപ്പെട്ടതൊക്കെയും അല്ലാഹുവിനായിസമര്പ്പിച്ച ഇബ്രാഹിമിന് ത്യാഗ സ്മരണയില്വീണ്ടുമൊരു ബലി പെരുന്നാള്നമുക്കാ സ്മരണയില്കഅ്ബയിലിഞ്ഞു ചേരണംമഖാമു ഇബ്രാഹിമില്‍ സുജൂദ് ചെയ്ത്,ഹജറൂല്‍ അസ്വദ് തൊട്ട് ചുംബിച്ച്സംസമെന്ന പുണ്യതീര്‍ഥം വേണ്ടുവോളം കുടിച്ച്സഫ മര്‍വ്വയില്‍ സഅ്യ് ചെയ്ത്മക്കയില് ഇഅ്തിഖാഫിനിരുന്ന്ഖുര്ആന് പാരായണം ചെയ്ത്ദിഖ്ര്...
പരീതുപിള്ള ആലുവ ഖലീലുല്ലാഹി ഇബ്രാഹിം നബിയുടെ വിളിക്കുത്തരംകേട്ട് ഇതുവരെയും കോടാനുകോടി ജനങ്ങളാണ് ഹജ്ജിനും ഉംറക്കുമായി മക്കയില്‍ എത്തിച്ചേര്‍ന്നത്.ഖലീലുല്ലാഹി ഇബ്റാഹിം നബിയുടെയും കുടുംബത്തിന്റേയും ത്യാഗോജ്ജ്വലമായ ജീവിതചരിത്രത്തിന്റെ ഓര്മ പുതുക്കലാണ് ഹജ്ജ്.ഹാജറാ ബീവിയുടെയും ഇസ്മാഈല്‍ നബിയുടെയും ജീവിതനിമിഷങ്ങള്‍ നമ്മളറിയാതെ...
നൗഷാദ് സി കെ കഴിഞ്ഞുപോയ, മധുര- നൊമ്പര പെരുന്നാള്‍ സ്മരണകളുടെ തേരിലേറി, പിന്നിട്ട കാലങ്ങളിലെ കുത്തിയൊഴുകുന്ന പെരുന്നാള്‍ ഓര്‍മ്മകളുടെ ഗൃഹാതുരത്വം അയവിറക്കി ഇതാ മറ്റൊരു കോവിഡ് പെരുന്നാള്‍ കൂടി.അതെ, വല്ലാത്തൊരനുഭൂതിയാണത്.പറഞ്ഞറിയിക്കാനാവാത്ത, വിവരണങ്ങള്‍ക്കതീതമായ അനുഭൂതി! ഓരോ മുസ്ലിം...
അഷറഫ് ചേരാപുരം ബലിപെരുന്നാളിന്റെ ചരിത്രം മക്കയുമായി ബന്ധപ്പെട്ടതു തന്നെ. ഇബ്രാഹിം നബിയുടെയും മകന് ഇസ്മാഈലിന്റെയും ചരിത്രം അയവിറക്കാതെ ത്യാഗത്തിന്റെ ബലിയോര്മകള് പങ്കുവെക്കാതെ ഒരു ബലിപെരുന്നാളും കടന്നു പോവാറില്ല. എന്നാല്‍ ചരിത്രത്തിന്റെ ദശാസന്ധിയില്‍ മഹാമാരിക്കാലത്തെ ഒരു പെരുന്നാളുകൂടി...
അബ്ദുറസാഖ് മുസ്ലിയാര് പറവണ്ണ അല്ലാഹുവിന്റെ വിളിക്കുത്തരം നല്കി ആയിരങ്ങള്‍ കഅബയിലും അറഫയിലും മദീനയും സംഗമിക്കുമ്പോള്‍ ലോകം കൊറോണ വൈറസിന്റെ തുരത്താനുള്ള പ്രാര്‍ഥനകളിലാണ്. ജീവിതം തന്നെ പ്രാര്‍ഥനയായ ഇബ്രാഹി (അ)മിന്റേയും ഇസ്മാഈലി (അ)ന്റേയും ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഓരോഹജ്ജും...
മലയാളത്തിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ 27 വര്‍ഷം തികയുന്നു. ബഷീര്‍ കൃതികള്‍ പോലെ പ്രശസ്തങ്ങളാണ് അദ്ദേഹത്തിന്റെ സംഭാഷണങ്ങളും. യുവതലമുറ കേട്ടിട്ടില്ലാത്ത ബഷീറിന്റെ ശബ്ദം. ആകാശവാണിയുടെ ശബ്ദശേഖരത്തില്‍ നിന്നുള്ള ഈ ശബ്ദം കോഴിക്കോട് ആകാശവാണിയുടെ നിലവറ...
ഐഷ- ലക്ഷദ്വീപിന്റെ സുല്‍ത്താന അടുത്ത ദിവസങ്ങളിലായി ഏറെ കേട്ട പേരുകളിലൊന്നാണ് ഐഷ സുല്‍ത്താന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ തന്നെയുണ്ടെങ്കിലും ലക്ഷദ്വീപ് വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ഐഷയുടെ പേര് കൂടുതല്‍ ഉയര്‍ന്നുകേട്ടത്. ഒടുവില്‍ രാജ്യദ്രോഹ കുറ്റത്തില്‍ വരെ...