ദോഹ: അണ്ടര്‍ 20 ഏഷ്യന്‍ കപ്പില്‍ ആതിഥേയരായ ഖത്തര്‍ ജോര്‍ദാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഗ്രൂപ്പ് ജെയില്‍ ഒന്നാം സ്ഥാനം നേടി. അബ്ദുല്ല ബിന്‍ ഖലീഫ...
ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന വിശ്വ പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിയില്‍ ഖത്തറിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ബി പോസിറ്റീവിന്റെ ഉടമ സോളി വര്‍ഗീസ്സ് എന്ന കുട്ടനാട്ടുകാരന് മേല്‍പ്പാടന്‍ ചുണ്ടന്റെ അമരക്കാരനാകും. നെഹ്റുട്രോഫിവള്ളം കളിയുടെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം:...
കൊച്ചി: കൊല്‍ക്കത്തന്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെ 2-1ന് തുരത്തി കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്‍ പതിനൊന്നാം സീസണില്‍ ആദ്യജയം സ്വന്തമാക്കി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. 88-ാം മിനിറ്റില്‍ ക്വാമി പെപ്രയാണ്...
സൂറിച്ച്: ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2024ന്റെ മൂന്ന് മത്സരങ്ങള്‍ക്ക് ദോഹ ആതിഥേയത്വം വഹിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ ഫെഡറേഷന് (ഫിഫ) അറിയിച്ചു. 2023 ഡിസംബറില്‍ പ്രഖ്യാപിച്ച ഈ ടൂര്‍ണമെന്റ് 2025 മുതല്‍ 32 ടീമുകളുടെ പങ്കാളിത്തത്തോടെ എല്ലാ...
കൊച്ചി: പൊരുതി കളിച്ചിട്ടും ഐ എസ് എല്‍ പതിനൊന്നാം സീസണിലെ ആദ്യ കളിയില്‍ കേരള ബ്ലാസ്റ്റേഴ്സിനു തോല്‍വി. പഞ്ചാബ് എഫ് സി ഒന്നിനെതിരെ രണ്ട് ഗോളിന് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി. പകരക്കാരനായെത്തി ഒരു ഗോള്‍ അടിക്കുകയും...
ദോഹ: ജി സി സിയിലെ ആദ്യത്തെ ഇന്ത്യന്‍ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് ഖത്തറിലെ ഇന്ത്യന്‍ മെഡിക്കല്‍ പ്രൊഫഷണല്മാര്ക്കായി ന്യൂ വിഷന്‍ ബാഡ്മിന്റണ്‍ അക്കാദമിയുടെ സഹകരണത്തോടെ സംഘപ്പിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആല്‍ഫ ക്യാംബ്രിഡ്ജ് സ്കൂളില്‍ സമാപിച്ചു. ടൂര്‍ണമെന്റില്‍...
പാരീസ്: ഇന്റര്‍നാഷണല്‍ എക്യുസ്ട്രിയന്‍ ഫെഡറേഷന് സംഘടിപ്പിച്ച എഫ് ഇ ഐ എന്‍ഡ്യൂറന്‍സ് ലോക ചാംപ്യന്‍ഷിപ്പ് ദീര്‍ഘദൂര കുതിയോട്ടത്തിലെ സീനിയര്‍ വിഭാഗം മത്സരം പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി നിദ അന്‍ജും ചേലാട്ട്. ഫ്രാന്‍സിലെ മോന്പാസിയറില്...
ദുബൈ: ഫ്രാന്‍സിലെ മോണ്‍പാസിയറില്‍ സെപ്തംബര്‍ ഏഴാം തിയ്യതി ശനിയാഴ്ച നടക്കുന്ന എഫ് ഇ ഐ എന്‍ഡ്യുറന്‍സ് ലോക സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ മലപ്പുറത്തു നിന്നും നിദ എത്തുന്നു. ദുബൈയിലെ റിജന്‍സി മാനേജിംഗ് ഡയറക്ടര്‍ അന്‍വര്‍ അമീന്...
തൃശൂര്‍: ബാറ്റിങ് നിരയുടെ വെടിക്കെട്ട് പ്രകടനമാണ് ട്രിവാണ്‍ഡ്രം റോയല്‍സിനെതിരെ തൃശൂര്‍ ടൈറ്റന്‍സിന് അനായാസ വിജയം ഒരുക്കിയത്. 23 പന്തില്‍ 41 റണ്‍സുമായി ആനന്ദ് സാഗറും 19 പന്തില്‍ 47 റണ്‍സുമായി വിഷ്ണു വിനോദും. ഇരുവരുടെയും മികവില്‍...
ദോഹ: ഖത്തറിന്റെ അലി അര്‍ഷാദ് 15.20 സെക്കന്‍ഡില്‍ ഏറ്റവും മികച്ച പ്രകടനം നടത്തി പാരീസ് 2024 പാരാലിമ്പിക്സില്‍ പുരുഷന്മാരുടെ 100 മീറ്റര്‍ ടി34 റേസിംഗ് ഇനത്തില്‍ ഫൈനലില്‍ കടന്നു. നിറഞ്ഞ സ്റ്റേഡ് ഡി ഫ്രാന്‍സില്‍ മത്സരിച്ച...