അബുദാബി: ഹൈന്ദവ ക്ഷേത്ര അങ്കണത്തില്‍ നമസ്കാരത്തറ. വുദു എടുത്ത് നമസ്കാരം നിര്‍വ്വഹിക്കുന്ന മുക്രിപ്പോക്കര്‍ തെയ്യം. ഒരേ ചെണ്ടത്താളത്തില്‍ മറ്റു തെയ്യങ്ങള്‍ക്കൊപ്പം ആടുന്നു. മനോഹര ചീനി വാദ്യം അകമ്പടി...
മെല്‍ബണ്‍: മെല്‍ബണില്‍ നിന്നും അബുദാബി സായിദ് അന്തര്‍ദേശീയ വിമാനത്താവളത്തിലേക്ക് പറക്കാന്‍ തയ്യാറെടുത്ത ഇത്തിഹാദ് എയര്‍വേയ്സിന്റെ ഇ വൈ 461ന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു. ഇതോടെ യാത്ര താത്ക്കാലികമായി മുടങ്ങി. സംഭവത്തെ തുടര്‍ന്ന് മെല്‍ബണ്‍ എയര്‍പോര്‍ട്ടിലെ റണ്‍വേ അടച്ചതോടെ...
ദുബായ്: യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പേസ്ടെക് കമ്പനിയായ സ്പേസ് 42ന്റെ തുറയ്യ 4 (ടി 4) വാര്‍ത്താവിനിമയ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. പ്രീമിയം ജിയോസ്പേഷ്യല്‍ ഡാറ്റ, ജിയോസ്പേഷ്യല്‍ അനലൈറ്റിക്സ് എ ഐ പ്ലാറ്റ്ഫോമുകളും...
ദോഹ: പ്രവാസികള്‍ക്കായി കേരള സര്‍ക്കാറിന്റെ മുപ്പത്തി അഞ്ചോളം വകുപ്പുകളുടെ സേവനങ്ങള്‍ ഏകജാലക സംവിധാനത്തിലൂടെ നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. നാലാം ലോക കേരള സഭയുടെ ഭാഗമായി പ്രവാസികള്‍ക്കായി ആരംഭിച്ച ലോക കേരളം പോര്‍ട്ടല്‍ വഴിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്....
കോഴിക്കോട്: വിവിധ രാജ്യങ്ങളിലെ കെ എം സി സി കമ്മിറ്റികളുടെ കൂട്ടായ്മയായി വേള്‍ഡ് കെ എം സി സി നിലവില്‍ വന്നു. രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ചേര്‍ന്ന കെ എം സി സി ഗ്ലോബല്‍ സമ്മിറ്റിലാണ്...
കോഴിക്കോട്: നമ്മുടെ രാജ്യം ഇന്ന് കാണുന്ന പോലെ മതേതര രാജ്യമായി നിലനില്ക്കുവാന് വേണ്ടി പരിശ്രമിക്കുകയെന്നതാണ് ഓരോ പൗരന്മാരുടെയും വര്‍ത്തമാനകാല ഉത്തരവാദിത്വങ്ങളില്‍ പ്രധാനമെന്ന് കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. ഇന്‍ഡോ- അറബ് കോണ്‍ഫെഡറേഷന്‍ കോഴിക്കോട്ട്...
ഷാര്‍ജ: അറേബ്യന്‍ വേള്‍ഡ് റെക്കോര്‍ഡ്സ് വര്‍ഷംതോറും നല്കി വരുന്ന അന്താരാഷ്ട്ര പുരസ്കാരമായ ക്യാമല്‍ അവാര്‍ഡ് 2024 ലിപി അക്ബറിന്. ലോകരാജ്യങ്ങളില്‍ നിന്ന് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഏഴ് പേരില്‍ ഒരാളായി ലിപി അക്ബര്‍ പരിഗണിക്കപ്പെട്ടത്....
ദോഹ: പൊതുജനങ്ങള്‍ക്കും അംഗങ്ങള്‍ക്കും എളുപ്പത്തിലും കാര്യക്ഷമമായും 24 മണിക്കൂറും ബന്ധപ്പെടാന്‍ പുതിയ വാട്സ്ആപ്പ് നമ്പറും ലാന്‍ഡ് ലൈനും സജ്ജമാക്കി പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്. എട്ട് ലക്ഷത്തിലധികം അംഗങ്ങളും ഇതില്‍ നിന്ന് 65,000 പേര് പെന്ഷന്...
ദുബായ്: ചെന്ത്രാപിന്നി എസ് എന്‍ വിദ്യാഭവന് 2007 ബാച്ച് സ്കൂള്‍ റീയൂണിയന് സ്മൃതിസന്ധ്യ ബുതീന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൗണ്ട് ഫ്ളോറില്‍ പത്തായം റെസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ സംഘടിപ്പിച്ചു പ്രസിഡന്റ് ഡെറിന്‍ ദാസ് പനക്കല്‍ അധ്യക്ഷത വഹിച്ചു....
ദുബൈ: ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഗള്‍ഫിലെ മീഡിയ പ്രവര്‍ത്തകനും ഐ സി എഫ് ഇന്റര്‍നാഷണല്‍ സെക്രട്ടറിയുമായ ശരീഫ് കാരശ്ശേരി പങ്കെടുക്കും. ‘നീതിയായ ഒരു ലോകവും സുസ്ഥിരമായ ഒരു...