കൊച്ചി: അഭിലാഷ് രാഘവന് രചനയും സംവിധാനവും നിര്‍വഹിച്ച് ശ്രീലാല്‍ പ്രകാശന്, ജോയ് അനാമിക, വരുണ്‍ ഉദയ് എന്നിവര്‍ നിര്‍മ്മിച്ച പ്രതിഭ ട്യൂട്ടോറിയല്‍സ് സെപ്റ്റംബര്‍ 6ന് തിയേറ്ററുകളില്‍ എത്തും....
കൊച്ചി: ‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോന് സംവിധാനം നിര്‍വഹിക്കുന്ന ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്സ്’ ഓഗസ്റ്റ് 15ന് റിലീസിന്...
കൊച്ചി: ത്രസിപ്പിക്കുന്ന വരികളും ഈണവും ആലാപനവുമായി ‘ചെക്ക് മേറ്റ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘വഴികള്‍ മാറുന്നു ആരുണ്ടെതിരെ നില്ക്കാന്…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും മലയാളത്തിലെ റാപ്പ് സെന്‍സേഷനായ വേടന്...
ദോഹ: പ്രവാസി ദോഹയുടെ ബഷീര്‍ അനുസ്മരണം ജൂലായ് അഞ്ചിന് മാധ്യമ പ്രവര്ത്തകന് അശ്റഫ് തൂണേരി നിര്‍വഹിക്കും. അബൂഹമൂര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മുംബൈ ഹാളില്‍ വൈകിട്ട് ആറര മണിക്കാണ് പരിപാടി. മലയാളത്തിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ്...
കൊച്ചി: ധ്യാന്‍ ശ്രീനിവാസന്, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീന്‍ ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാര്‍ട്നേഴ്സ്’. കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിലെ...
ദോഹ: ഈദുല്‍ അദ്ഹയോടനുബന്ധിച്ച് ലബ്ബൈക്ക് മാപ്പിളപ്പാട്ട് ആല്‍ബം പുറത്തിറങ്ങി. സിതാര കെ എം എസ് എന്ന ഗായികയുടെ മനോഹരമായ ആലാപനത്തില്‍ പി പ്ലസ് മീഡിയ എന്ന യുട്യൂബ് ചാനലിലാണ് ആല്‍ബം റിലീസായത്. സംഗീതവും ഓര്‍ക്കസ്ട്രേഷനും സക്കീര്‍...
ആലുവ: ലൈംഗിക പരാതിയില്‍ കുറ്റാരോപിതനായ ബംഗാള്‍ ഗവര്‍ണര്‍ ആനന്ദ ബോസിനെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ ജോസെഫിന്റെ നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ചു. ആലുവ ഗസ്റ്റ് ഹൗസിനു മുമ്പിലാണ് പ്രതിഷേധക്കാര്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്. ജില്ലാ...
കൊച്ചി: രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്യുന്ന സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ മെയ് 16ന് തിയേറ്ററുകളിലെത്തും.നായകസങ്കല്‍പ്പങ്ങളെ മാറ്റിമറിച്ചു കൊണ്ടാണ് ഈ ചിത്രത്തിലെ നായകനേയും നായികയേയും അവതരിപ്പിക്കുന്നത്. അവതരണത്തിലും കഥയിലും കാസ്റ്റിംഗിലുമൊക്കെയായി നിരവധി കൗതുകങ്ങള്‍...
കൊച്ചി: സൗബിന് ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്, ദിലീഷ് പോത്തന്, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബന് സാമുവല്‍ സംവിധാനം ചെയ്യുന്ന ‘മച്ചാന്റെ മാലാഖ’യുടെ ഫസ്റ്റ്ലുക്ക് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ടൊവീനോ തോമസ് ആണ്...
കൊച്ചി: സൗബിന് ഷാഹിറിനെ നായകനാക്കി ജിത്തു മാധവന് രചനയും സംവിധാനവും ചെയ്ത രോമാഞ്ചം എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ‘കപ്കപി’. പ്രശസ്ത സംവിധായകന് സംഗീത് ശിവനാണ് ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍...