ദോഹ: സദാ പുഞ്ചിരി തൂകുന്ന മുഖവുമായി എത്തിയിരുന്ന പി എ മുബാറക്ക് മാധ്യമ രംഗത്തു മാത്രമല്ല ദോഹയിലെ വാണിജ്യ സര്‍ക്കാര്‍ തലങ്ങളിലും മലയാളികള്‍ക്ക് ഏറെ സഹായകരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നതെന്ന് ഇന്ത്യന്‍ മീഡിയാ ഫോറം അനുസ്മരണ യോഗത്തില്‍...
വേര്‍പാട് പൊതുവെ ദു:ഖപൂരിതമാണെങ്കിലും കൂടുതല്‍ അടുത്തവരുടെ പെട്ടെന്നുള്ള വേര്‍പാട് ഏറെ വേദനിപ്പിക്കും. പ്രത്യേകിച്ച് ആഗോള തലത്തില്‍ ദുരിതം വിതച്ച വര്‍ത്തമാന കാലത്ത്.ഒപ്പം നിഴലായി തണലായി നിന്ന നല്ലപാതിയുടെ- നാജിയായുടെ നാലര മാസം മുന്‍പുള്ള വേര്‍പാടില്‍ മുറിവേറ്റ...