Business3 years ago
കൊച്ചിയിലും തിരുവനന്തപുരത്തും വലിയ തോതില്‍ കോവര്‍ക്കിംഗ് സ്പേസ് ഒരുക്കാന്‍ സ്പേസ്വണ്‍
കൊച്ചി: കോവിഡ് ഭീഷണി ഒഴിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഈ മേഖലയിലെ പുതിയൊരു കൂട്ടം തൊഴില്‍ ദാതാക്കളുടേയും ജീവനക്കാരുടേയും പ്രതീക്ഷകള്‍ നിറവേറ്റിക്കൊണ്ട് രാജ്യത്തെ പ്രമുഖ കോവര്‍ക്കിംഗ് സ്പേസ് ദാതാവായ സ്പേസ്വണ്‍ കേരളത്തിലെ ആദ്യ കേന്ദ്രം കൊച്ചി മരടിലെ അബാദ്...