ദോഹ: പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളായതിന് ശേഷം കുടിശ്ശിക വരുത്തിയവര്‍ക്കുള്ള പിഴത്തുക ഇളവ് അനുവദിക്കാന്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് തീരുമാനമായി. ആയിരക്കണക്കിന് അംഗങ്ങള്‍ക്കാണ് ഇതുവഴി വന്‍ തുകയുടെ ആശ്വാസം ലഭിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവുകളും വിശദാംശങ്ങളും ഉടന്‍...
ദോഹ: പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ ആധാര്‍ എന്റോള്‍മെന്റിന് സമര്‍പ്പിച്ച രേഖകളുടെ ആധികാരികത ഉറപ്പുവരുത്തി മാത്രമേ ഇനി ആധാര്‍ കാര്‍ഡ് ഇഷ്യൂ ചെയ്യുകയുള്ളൂ. എറണാകുളം, തൃശൂര്‍ ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും മറ്റു ജില്ലകളില്‍ വില്ലേജ് ഓഫീസര്‍മാരും...
ദോഹ: മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാറിനെ തുടര്‍ന്ന് ആഗോളതലത്തില്‍ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെയുണ്ടായ പ്രതിസന്ധിയില്‍ ബുദ്ധിമുട്ടിലായ വിമാന യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയില്ല. ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകളേയും വിന്‍ഡോസിന്റെ പ്രയാസങ്ങള്‍ കാര്യമായ വിധത്തില്‍ തന്നെ ബാധിച്ചിട്ടുണ്ട്....
ദോഹ: കെഎംസിസി ഖത്തര്‍ തൃശൂര്‍ ജില്ല നാട്ടിക മണ്ഡലത്തിലെ ചാഴൂര്‍ അന്തിക്കാട് താന്യം സംയുക്ത പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനം റേഡിയോ സുനോ 91.7 ഓഫീസില്‍ ഐസിബിഎഫ് മാനേജിംഗ്...
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ രാവിലെ കൊച്ചിയില്‍ എത്തുന്ന സാഹചര്യത്തില്‍ കേരള നിയമസഭാ സമുച്ചയത്തില്‍ 14ന് നടക്കുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം വൈകിട്ട് മൂന്ന് മണിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍...
ദോഹ: ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ 2020 ജൂലൈ മാസത്തില്‍ രൂപീകൃതമായ ഖത്തര്‍ മെഡിക്കല്‍ ബോര്‍ഡില്‍ (ഖത്തര്‍ ബോര്‍ഡ് ഓഫ് മെഡിക്കല്‍ സ്പെഷാലിറ്റീസ്) നിന്നും സ്പെഷ്യലൈസേഷന് ചെയ്ത ആദ്യത്തെ ബാച്ചിന്റെ ഗ്രാജുവേഷന് സെറിമണി വെസ്റ്റ് ബെയിലെ...
ദോഹ: കഴിഞ്ഞ ദിവസം നിര്യാതനായ കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാനും പ്രഭാഷകനുമായിരുന്ന പി എച്ച് അബ്ദുല്ല മാസ്റ്റര്‍ അനുസ്മരണം ദോഹയിലെ മാപ്പിള കലാ, സാംസ്കാരിക പ്രവര്‍ത്തകര്‍ നടത്തി. പി എച്ച് അബ്ദുല്ല മാസ്റ്റര്‍ മാപ്പിള...
ദോഹ: എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ നിരവധി വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നതിനാല്‍ യാത്രക്കാര്‍ക്ക് ജോലി നഷ്ടം, ധന നഷ്ടം, മറ്റ് അസൗകര്യങ്ങള്‍ ഏറെ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യത്തില്‍ പ്രവാസി യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങള്‍ക്ക്...
ടെക്നോളജി ഏറെ പുരോഗമിച്ച ഈ കാലഘട്ടത്തിലും പ്രവാസികള്‍ക്ക് തങ്ങള്‍ ജോലി ചെയ്യുന്ന നാടുകളില്‍ വോട്ടവകാശം വിനിയോഗിക്കാനാവാത്തത് വളരെയേറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. നമുക്കറിയാവുന്നതുപോലെ 2024 ലോകത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ വോട്ട് നടക്കുന്ന വര്‍ഷമാണ്. ലോകത്തിലെ 45...
ദോഹ: കെ എം സി സി ഖത്തര്‍ തൃശൂര്‍ ജില്ല നാട്ടിക മണ്ഡലത്തിലെ ചാഴൂര്‍, താന്യം, അന്തിക്കാട് സംയുക്ത പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തുമാമ അത്ത്ലന്‍ ബാഡ്മിന്റണ്‍ അക്കാദമിയില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി. കെ എം സി...