മെല്‍ബണ്‍: മെല്‍ബണില്‍ നിന്നും അബുദാബി സായിദ് അന്തര്‍ദേശീയ വിമാനത്താവളത്തിലേക്ക് പറക്കാന്‍ തയ്യാറെടുത്ത ഇത്തിഹാദ് എയര്‍വേയ്സിന്റെ ഇ വൈ 461ന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു. ഇതോടെ യാത്ര താത്ക്കാലികമായി മുടങ്ങി. സംഭവത്തെ തുടര്‍ന്ന് മെല്‍ബണ്‍ എയര്‍പോര്‍ട്ടിലെ റണ്‍വേ അടച്ചതോടെ...
തിരുവനന്തപുരം: തിരുവനന്തപുരം- അബൂദാബി റൂട്ടില്‍ പുതിയ വിമാന സര്‍വീസ്. ഇത്തിഹാദ് എയര്‍വെയ്സാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. ജൂണ്‍ 15 മുതലാണ് സര്‍വീസിന് തുടക്കമാകുന്നത്.തുടക്കത്തില്‍ ആഴ്ചയില്‍ അഞ്ച് ദിവസമായിരിക്കും സര്‍വീസ്. അബുദാബിയില്‍ നിന്ന് രാത്രി 8.10ന് തിരുവനന്തപുരത്ത്...
അബുദാബി: കണ്ണൂര്‍ സ്വദേശിയായ യുവതിയെ അബൂദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുതരാവസ്ഥയിലായ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ ചിറയ്ക്കല്‍ മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശിനി മനോഗ്ന (31) ആണ് മരിച്ചത്. കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന്...
അബുദാബി: അവധിക്കാലത്ത് യാതൊരു നിയന്ത്രണവും ഇല്ലാതെ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന എയര്‍ലൈന്‍ കമ്പനികളുടെ നടപടി നിര്‍ത്തലാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് അബുദാബിയില്‍ ചേര്‍ന്ന...
ദുബൈ: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി (ഐ ഐ എഫ് എ) 23-ാമത് പതിപ്പ് യു എ ഇയില്‍ സംഘടിപ്പിച്ചു. അബൂദബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം, മിറല്‍ എന്നിവയുടെ സഹകരണത്തോടെ ഇത്തിഹാദ് അരീനയിലാണ്...
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍...
അബുദാബി: രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ സമ്മിറ്റ് ഡിസംബര്‍ 30, 31 തിയ്യതികളില്‍ അബുദാബിയില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ ഏഴിന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി ഉദ്ഘടനം...
കപ്പ് അര്‍ജന്റീനയിലേക്ക് പോകുമെങ്കിലും ആഘോഷം നടക്കുന്നത് ഇവിടെയാണ്. ഫിഫ ലോകകപ്പ് ഖത്തര്‍ 2022ല്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി അര്‍ജന്റീന കപ്പ് നേടിയപ്പോള്‍ അബൂദാബിയിലെ അര്‍ജന്റീനന്‍ ആരാധകരുടെ ആഘോഷം
അബൂദാബി: ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന ആശയം മാനവിക വിരുദ്ധവും സ്ത്രീവിരുദ്ധവുമാണെന്ന് എം എം അക്ബര്‍. ഇതിന്റെ ചൂഷണാത്മകമായ ചരിത്രത്തെയും വര്‍ത്തമാനത്തെയും പുതുതലമുറ അറിഞ്ഞിരിക്കണമെന്നും എം എം അക്ബര്‍ അഭിപ്രായപ്പെട്ടു. മതനിരാസം ലിബറലിസം; ഒളിയജണ്ടകള്‍ എന്ന പ്രമേയത്തില്‍...
അബുദാബി: ആവശ്യക്കാരിലേക്ക് ഡ്രോണ്‍ വഴി സാധനങ്ങല്‍ വിതരണം ചെയ്യാനൊരുങ്ങി അബൂദാബി. ഇതിനുള്ള പരീക്ഷണങ്ങള്‍ ഉടനെ ആരംഭിക്കും. ഡ്രോണ്‍ വഴി വിതരണം ചെയ്യുന്നതിലൂടെ ഗുണങ്ങളും ആരൊക്കെയായിരിക്കും ആവശ്യക്കാരെന്നും എത്രവരെ ഭാരം കൊണ്ടുപോകാനാകും തുടങ്ങിയ കാര്യങ്ങളാണ് പരീക്ഷണപ്പറക്കലുകളില്‍ വിലയിരുത്തുക....