കോഴിക്കോട്: എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിനടുത് വലിയപറമ്പില്‍ വാഹനാപകടം. ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മുക്കം ഭാഗത്തു നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടര്‍ ആണ് അപകടത്തില്‍ പെട്ടത്....
തിരുവനന്തപുരം: ആറ്റിങ്ങല്‍ എം എല്‍ എയുടെ മകന് വാഹനാപകടത്തില്‍ മരിച്ചു. ഒ എസ് അംബിക എം എല്‍ എയുടെ മകന് വി വിനീത് (34) ആണ് മരിച്ചത്. പള്ളിപ്പുറം മുഴുത്തിരിയാവട്ടത്തിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു...
റിയാദ്: സൗദി അറേബ്യയില്‍ ശക്തമായ പൊടിക്കാറ്റില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലു പേര് മരിച്ചു. 19 പേര്‍ക്ക് പരുക്കേറ്റതായി റിയാദ് മേഖലയിലെ റോഡ് സെക്യൂരിറ്റി അറിയിച്ചു. റിയാദ് മേഖലയിലെ അല്‍ റെയ്ന്‍ ഗവര്‍ണറേറ്റിനെയും തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ...
പറവൂര്‍: മിനി ലോറിയിടിച്ച കാല്‍നട യാത്രക്കാരന് മരിച്ചു. അപകടം സംഭവിച്ചയുടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മധ്യേ മരിക്കുകയായിരുന്നു. തട്ടാമ്പടി മുക്കണ്ണി വാഴത്തോട് മോഹന്‍ (67) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.10നാണ് അപകടം സംഭവിച്ചത്. വാഹനം നിയന്ത്രണം...
താമരശ്ശേരി: വെഴുപ്പുരില്‍ സ്കൂട്ടിയില്‍ ടിപ്പറിടിച്ച് കൂരാച്ചുണ്ട് സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു. കൂരാച്ചുണ്ട് ടൗണിലെ കച്ചവടക്കാരനായ കാളങ്ങാലിയിലെ പടിഞ്ഞാറ്റിടത്തില്‍ ബിനുവിന്റേയും വിജിലയുടേയും മകന് സച്ചു എന്ന് വിളിക്കുന്ന ജീവന് (18) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠി കരിയാതുംപാറ...
ദോഹ: റോഡപകടത്തില്‍ മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം ഇന്നു രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തര്‍ കെ എം സി സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. തൃശൂര്‍ വടക്കാഞ്ചേരി കുമരനെല്ലൂര്‍ അരങ്ങത്ത് പറമ്പില്‍...
ദോഹ: ഖത്തറില്‍ നിര്യാതനായ വടകര മേമുണ്ട സ്വദേശി വേങ്ങത്തൊടി രാജു (63)വിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മൂന്നരപ്പതിറ്റാണ്ടായി ഖത്തറില്‍ ജോലി ചെയ്യുന്ന രാജു കഴിഞ്ഞ ദിവസം ഖത്തറിലുണ്ടായ വാഹനാപകടത്തിലാണ് മരണമടഞ്ഞത്. അലി നാമ പെര്‍ഫ്യൂം/ ലേഡീസ്...
കല്പറ്റ: യുവ ഇസ്ലാമിക പ്രഭാഷകന്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഗുല്‍സാര്‍ (44) ആണ് മരിച്ചത്. ഗുല്‍സാറും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. കെ എന്‍ എം മര്‍കസുദ്ദഅവ തിരൂരങ്ങാടി ശാഖ...
ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം മോങ്ങം പുല്‍പ്പറ്റ പഞ്ചായത്ത് സൗത്ത് പാലക്കാട് സ്വദേശി കിണറ്റിങ്ങല്‍ അഹ്മദുല്‍ കബീര്‍ (44) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് വാഹനാപകടമുണ്ടായത്. ഭാര്യ : ഫര്‍ഹാന. പിതാവ്: അവറാന്...
ദുബൈ: ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു. ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ കെ ജി വണ്‍ വിദ്യാര്‍ഥിനി നയോമി ജോബിന് (അഞ്ച്) ആണ് മരിച്ചത്. ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരന് പത്തനംതിട്ട അടൂര്‍ മണക്കാല സ്വദേശി...