കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ നല്‍കുകയും ബാഗേജുകള്‍ വൈകിയാല്‍ നഷ്ടപരിഹാരം നല്‍കുകയും ചെയ്യുന്ന ബാഗ് ട്രാക്ക് ആന്റ് പ്രൊട്ടക്ട് സേവനമൊരുക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. ബ്ലൂ റിബണ്‍ ബാഗുമായി ചേര്‍ന്നുള്ള നൂതന സംവിധാനം...
കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തില്‍ നിന്നും അധിക വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. സമ്മര്‍ ഷെഡ്യൂളിന്റെ ഭാഗമായാണ് കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും കൂടുതല്‍ ആഭ്യന്തര- വിദേശ സര്‍വീസുകള്‍ നടത്തുന്നത്. സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓരോ...
കോഴിക്കോട്: സീസണ് സമയത്ത് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിവിധ ഗള്‍ഫ് സെക്ടറുകളില്‍ നിന്ന് കരിപ്പൂരിലേക്ക് അമിത ചാര്‍ജ് ഈടാക്കുന്നത് ഒരിക്കലും അംഗീകരിക്കുവാന്‍ കഴിയില്ലെന്ന് മലബാര്‍ ചേംബര്‍ ഓഫ് ഓഫ് കോമേഴ്സ് അഭിപ്രായപ്പെട്ടു. സലാം എയര്‍ പോലുള്ള...
കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ഒരേ യാത്രയ്ക്ക് നാല് നിരക്കുകളില്‍ പറക്കുവാനുള്ള സൗകര്യമൊരുങ്ങുന്നു. നിലവിലുള്ള 15 കിലോ ചെക്ക് ഇന്‍ ബാഗേജോടു കൂടിയ യാത്രയ്ക്കുള്ള നിരക്കായ എക്സ്പ്രസ് വാല്യൂ, ചെക്ക് ഇന്‍ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള...
ദോഹ: കണ്ണൂര്‍ തയ്യില്‍ സ്വദേശി പുതിയപുരയില്‍ നരിക്കുന്നുമ്മല്‍ മുസമ്മില്‍ (61) ഹൃദയാഘാതത്തെ തുടര്‍ന്ന് മൈദറിലെ താമസ സ്ഥലത്ത് നിര്യാതനായി. ഭാര്യ: സറീന. മക്കള്‍: നിസാമുദ്ധീന്‍, ഇജാസ്, മുംതാസ്, രഹ്ന. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച രാത്രി...
കൊച്ചി: ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യ ആതിഥേയത്വം വഹിച്ച ഇന്ത്യ ഡിജിറ്റല്‍ ഉച്ചകോടിയില്‍ മൂന്ന് പുരസ്്കാരങ്ങള്‍ കരസ്ഥമാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ജെന്റര്‍ ന്യൂട്രല്‍ സവിശേഷതകള്‍ കണക്കിലെടുത്താണ് ഡിജിറ്റല്‍...
കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് നിന്നും മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സര്‍വീസ് ആരംഭിച്ചു. കോഴിക്കോട് നിന്നും പുലര്‍ച്ചെ 1.10നും മുംബൈയില്‍ നിന്നും രാത്രി 10.50നുമാണ് സര്‍വീസുകള്‍. നേരിട്ടുള്ള സര്‍വീസ് ആയതിനാല്‍ രണ്ട് മണിക്കൂറില്‍...
കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് ചെക്ക് ഇന്‍ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള പ്രത്യേക എക്സ്പ്രസ് ലൈറ്റ് നിരക്കുകള്‍ അവതരിപ്പിച്ചു. എയര്‍ ലൈനിന്റെ മൊബൈല്‍ ആപ്പിലും വെബ് സൈറ്റിലും എക്സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ യാത്ര ബുക്ക് ചെയ്യാം. ചെക്ക്...
കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്തര്‍ദ്ദേശീയ വിമാന സര്‍വീസുകളില്‍ റിപ്പബ്ലിക് ഡേ സെയില്‍ ആരംഭിച്ചു. 2024 ജനുവരി 31 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്ക് റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായി 26 ശതമാനം വരെ ഇളവ്...
ഹൈദരബാദ്: ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷന്‍ മേളയായ വിങ്സ് ഇന്ത്യയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ കലംകാരി വിമാനത്തിന്റെ പശ്ചാത്തലത്തില്‍ പ്രശസ്ത താളവാദ്യകാരനും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ശിവമണിയുടെ കലാപ്രകടനം. കലംകാരി ടെയില്‍ ആര്‍ട്ടോടു കൂടിയ...