തിരുവനന്തപുരം: മുംബൈ- തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി. ഇതേത്തുടര്‍ന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഫോണ്‍ വഴിയാണ് വിമാനത്തില്‍ ബോംബ് വെച്ചതായി അധികൃതര്‍ക്ക് സന്ദേശം ലഭിച്ചത്. യാത്രക്കാരെ വിമാനത്തില്‍ നിന്ന്...
മുംബൈ: എയര്‍ ഇന്ത്യ ബാഗേജ് ട്രാക്കിംഗ് ഫീച്ചര്‍ അവതരിപ്പിച്ചു. മൊബൈല്‍ ആപ്പിലും വെബ്സൈറ്റിലും ഇത് ലഭ്യമാണ്. എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള തത്സമയ ലഗേജ് ട്രാക്കിംഗ് വിവരങ്ങളും സ്കെയിലബിള്‍ ക്ലൗഡ് ആപ്ലിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചറും പ്രയോജനപ്പെടുത്തുന്നതിലൂടെ യാത്രയിലുടനീളം ബാഗേജിന്റെ വിവരങ്ങള്‍...
ദോഹ: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കുന്നത് അപലപനീയമാണെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. അവധിക്കാലം ചെലവഴിക്കാന്‍ വളരെ നേരത്തെ യാത്ര പ്ലാന്‍ ചെയ്ത് ടിക്കറ്റ് എടുത്തവരും ആത്യാവശ്യമായി യാത്ര ചെയ്യുന്നതിന് ഉയര്‍ന്ന...
ദോഹ: ഷെഡ്യൂള്‍ ചെയ്ത ഫ്ളൈറ്റുകള്‍ അടിക്കടി റദ്ദാക്കിയ എയര്‍ ഇന്ത്യാ നടപടിയില്‍ കുവാഖ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ടിക്കറ്റ് നിരക്ക് നാലിരട്ടിയും അഞ്ചിരട്ടിയുമൊക്കെയായി പ്രവാസികളെ ഇതിനോടകം തന്നെ ചൂഷണം ചെയ്യുന്ന വിമാനകമ്പനി...
അബൂദാബി: ജീവനക്കാരുടെ അപ്രതീക്ഷിത സമരം മൂലം ഗള്‍ഫ് യാത്ര മുടങ്ങിയ യാത്രക്കാര്‍ക്ക് ആവശ്യമായ ബദല്‍ സംവിധാനം കണ്ടെത്തി യാത്രാക്ലേശം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട എയര്‍ ഇന്ത്യ അധികൃതരുടെ നിരുത്തരവാദപരമായ സമീപനത്തില്‍ പി ഡി പിയുടെ പ്രവാസി സംഘടനയായ...
ന്യൂഡല്‍ഹി: ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി തടസപ്പെടുന്നതുമൂലമാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. തടസങ്ങള്‍ നീക്കം ചെയ്തതിന് ശേഷം സര്‍വീസ് പുന:രാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഏപ്രില്‍ 21...
കൊച്ചി: എയര്‍ ഇന്ത്യയുടെ ഇന്‍ ഫ്ളൈറ്റ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ രാജ്യത്തിന്റെ തനത് നൃത്ത രൂപങ്ങളുമായി കൂട്ടിയിണക്കിയ പുതിയ സേഫ്റ്റി വീഡിയോ- ‘സേഫ്റ്റി മുദ്രാസ്’ പുറത്തിറക്കി. കഥകളിയുടെ ഗാംഭീര്യവും മോഹിനിയാട്ടത്തിന്റെ ചാരുതയും ഉള്‍പ്പെടുത്തിയുള്ള വീഡിയോ യാത്രക്കാരുടെ സുരക്ഷാ...
കണ്ണൂര്‍: മംഗലാപുരത്തു നിന്നും അബൂദാബിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കണ്ണൂരില്‍ അടിയന്തരമായി ഇറക്കി. എയര്‍ ഇന്ത്യയുടെ ഐ എക്സ് 815 വിമാനമാണ് കണ്ണൂരില്‍ അടിയന്തരമായി നിലത്തിറക്കിയത്. മംഗലാപുരത്തു നിന്നും വ്യാഴാഴ്ച...
ദോഹ: കൊച്ചിയില്‍ നിന്നും ദോഹയിലേക്ക് എയര്‍ ഇന്ത്യയുടെ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ 23 മുതലാണ് എയര്‍ ഇന്ത്യയുടെ സര്‍വീസ് ആരംഭിക്കുന്നത്. കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ ഒന്നരയ്ക്ക് പുറപ്പെടുന്ന എഐ 953 വിമാനം ഖത്തര്‍ സമയം...
ദോഹ: ദോഹയില്‍ നിന്ന് മുംബൈയിലേക്കും ഡല്‍ഹിയിലേക്കുമുള്ള സര്‍വീസുകളില്‍ എയര്‍ ഇന്ത്യ പ്രത്യേക നിരക്ക് ഇളവുകള്‍ പ്രഖ്യാപിച്ചു. പരിമിത കാലത്തേക്കുള്ള നിരക്കിളവ് ഓഗസ്റ്റ് 20 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്കാണ് ലഭിക്കുക. 2023 സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍...