Community12 months ago
മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി
ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് നിര്യാതനായി. പത്തനംതിട്ട ചിറ്റൂര്‍ സ്വദേശി അനീഷ് സലീം (36) ആണ് മരിച്ചത്. ലുസൈലില്‍ സ്വകാര്യ കമ്പനിയില്‍ സേഫ്റ്റി ഓഫിസറായിരുന്നു. ഭാര്യ: അന്‍സിയ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കു...