കോഴിക്കോട്: നഗരത്തില്‍ പണിക്കര്‍ റോഡില്‍ ഓട്ടോറിക്ഷ തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ സിറ്റി പൊലീസ് കമ്മീഷണര്‍ ഡി ഐ ജി രാജ്പാല്മീണയുടെ നിര്‍ദേശപ്രകാരം ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ വെള്ളയില്‍ ഇന്‍സ്പെക്ടര്‍...
കൊച്ചി: 36 കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാ തൊഴിലാളി പിടിയില്‍. ആസാം നൗ ഗാവ് ജൂറിയ സ്വദേശി സദിക്കുല്‍ ഇസ്ലാം (25)നെയാണ്പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. പെരുമ്പാവൂര്‍ മാര്‍ക്കറ്റ് ഭാഗത്ത് നിന്നാണ് വില്‍പ്പനയ്ക്കിടയില്‍ ഇയാളെ അറസ്റ്റ് ചെയ്തത്....
കൊച്ചി: വാഴക്കാല കെന്നടിമുക്ക് മാമ്പിള്ളിപ്പറമ്പ് റോഡില്‍ വാഴക്കാല സ്വദേശിയായ മനു ജോയിയെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി ജസ്റ്റിന് ജോയി (31)യെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. 2024 ഏപ്രില്‍ 14ന് രാത്രി മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ...
ആലുവ: നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കരുവേറ്റുംകുഴി ഭാഗത്തു നിന്നും ഇപ്പോള്‍ തൃശൂര്‍ മതിലകം കെട്ടിച്ചിറ ഭാഗത്ത് കോഴിശ്ശേരി വീട്ടില്‍ വിഷ്ണു (36) വിനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്....
കൊച്ചി: യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. പാറക്കടവ് കുറുമശ്ശേരി വേങ്ങു പ്പറമ്പില്‍ വീട്ടില്‍ നിതിന്‍ (30), കുറുമശ്ശേരി മണ്ണാറത്തറ വീട്ടില്‍ ദീപക് (36) എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെയാണ്...
കൊച്ചി: അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പിടി കിട്ടാപ്പുള്ളി അറസ്റ്റില്‍. വാഴക്കുളം സൗത്ത് ഏഴിപ്രം എത്തിയില് വീട്ടില്‍ റഫീക്ക് (48) നെയാണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. 2007ല്‍ അയല്‍വാസിയെ ഉലക്ക കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍...
വൈപ്പിന്‍: ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. നായരമ്പലം എ ടി എച്ച് ബാറിനു സമീപം വെച്ച് ഓട്ടം നിര്‍ത്തി വീട്ടിലേക്ക് പോവുകയായിരുന്ന നായരമ്പലം നെടുങ്ങാട് സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ ഓട്ടോക്ക് നേരെ കല്ലെറിയുകയും...
പറവൂര്‍: തിരക്കുള്ള ബസ്സുകളില്‍ കയറി മോഷണം നടത്തുന്ന തമിഴ് സ്ത്രീകള്‍ പിടിയിലായി. തമിഴ്നാട് പഴനി പത്തനപ്പെട്ടി സ്വദേശികളായ ശരണ്യ, ഇന്ദ്ര എന്നിവരാണ് ഞാറക്കല്‍ പൊലീസിന്റെ പിടിയിലായത്. ഞാറക്കല്‍ സ്വദേശിനിയുടെ മാലയാണ് ജ്യോതി എന്ന സ്വകാര്യ ബസില്‍...
കോഴിക്കോട്: സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് സമീപം ഇടറോഡില്‍ വിദ്യാര്‍ഥിയെ തടഞ്ഞുവെച്ച് മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയത പ്രതികളെ കസബ പൊലീസും ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള സിറ്റി ക്രൈം സക്വാഡും ചേര്‍ന്ന് അറസ്റ്റ്...
കൊച്ചി: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയ ശേഷം ഒരു വര്‍ഷത്തോളം ഒളിവില്‍ക്കഴിഞ്ഞ പ്രതി പിടിയില്‍. കോട്ടയം കടനാട് കാരമുള്ളില്‍ ലിജു (53)വിനെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. അങ്കമാലിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ 392.17 ഗ്രാം...