അബുദാബി: അടിസ്ഥാന വര്‍ഗത്തിന് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കാലഘട്ടത്തില്‍ അത് നേടിയെടുക്കാനായി സമരം ചെയ്ത വിപ്ലവകാരിയാണ് മഹാത്മാ അയ്യങ്കാളിയെന്നും സാംസ്കാരിക മേഖലയിലെ ജാതിവിവേചനവും മറ്റും ചര്‍ച്ചയായ ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ പോരാട്ടസ്മരണകള്ക്ക് പ്രസക്തി വര്‍ധിച്ചതായും ജലീല്‍ കടവ്...
കൊച്ചി: മലയാള ചലച്ചിത്രരംഗത്ത് കുറച്ചു കാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അയ്യങ്കാളിയായി മമ്മൂട്ടിയെത്തുമോ എന്ന ചിന്തകള്‍ക്ക് വിരാമമായി. ചരിത്രപുരുഷന് മഹാത്മാ അയ്യങ്കാളിയായി മഹാനടന് മമ്മൂട്ടി തന്നെ എത്തുകയാണ്. യുവ സംവിധായകന് അരുണ്‍രാജ് ആണ് മമ്മൂട്ടി അയ്യങ്കാളിയായി...
തിരുവനന്തപുരം: സാഹോദര്യ സമത്വ സംഘം ആന്റ് ലോര്‍ഡ് ബുദ്ധ യൂണിവേഴ്സല്‍ സൊസൈറ്റി തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ സംഘടിപ്പിച്ച മഹാത്മാ അയ്യന്‍കാളി അനുസ്മരണവും പ്രതിഭാ സംഗമവും മന്ത്രി ജി ആര് അനില്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയര്മാന്...