NEWS2 years ago
റോഡിലെ കുഴിയില്‍വീണ് ഹോട്ടലുടമയുടെ മരണം; ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം
കൊച്ചി: ദേശീയപാതയിലെ കുഴിയില്‍വീണ് അജ്ഞാത വാഹനമിടിച്ച് ഹോട്ടലുടമയുടെ മരണത്തിനിരയാക്കിയവര്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് ആവശ്യപ്പെട്ടു. അങ്കമാലി ബദരിയ ഹോട്ടല്‍ ഉടമ ഹാഷിം ദേശീയ പാതയിലെ അപകടത്തെതുടര്‍ന്ന് മരണപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ നടന്ന...