ഷാര്‍ജ: പ്രേംനസീര്‍ സുഹൃത് സമിതി ഗ്ലോബല്‍ ചാപ്റ്ററിന്റെ മികച്ച മോട്ടിവേഷണല്‍ പരമ്പരക്കുള്ള പുരസ്കാരം ഗ്രന്ഥകാരനും ഗവേഷകനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ക്ക്. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളേയും പ്രചോദിപ്പിക്കുന്ന പരമ്പരയെന്ന നിലയിലാണ് പുരസ്കാരം ലഭിച്ചത്. ബന്ന...
ദോഹ: വിജയമന്ത്രങ്ങള്‍ എട്ടാം ഭാഗം ജനുവരി 26ന് ദോഹയിലെ സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ പ്രകാശനം ചെയ്യുമെന്ന് പ്രസാധകരായ ലിപി പബ്ലിക്കേഷന്‍സ് അറിയിച്ചു. പ്രചോദനം ഓരോരുത്തരേയും അനിവാര്യമായ മാറ്റങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നു. മാറ്റമാണ് പുരോഗതിയുടെ വഴിയെന്നും നാം ഓരോരുത്തരും...
മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ വിജയമന്ത്രങ്ങള്‍ ജൈത്രയാത്ര തുടരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ മലയാളം പോഡ്കാസ്റ്റായി ആരംഭിച്ച വിജയമന്ത്രങ്ങള്‍ 168 എപ്പിസോഡുകള്‍ പിന്നിട്ട് മുന്നോട്ടേക്ക്. വാട്സപ്പിലൂടെ ആഴ്ചയില്‍ ഒരിക്കല്‍ എന്ന രീതിയില്‍ ടെലികാസ്റ്റ്...
ദോഹ: മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ വിജയമന്ത്രങ്ങള്‍ക്ക് യുണിവേഴ്സല്‍ റെക്കോര്‍ഡ്സ് ഫോറത്തിന്റെ അംഗീകാരം.മോസ്റ്റ് യുണിക് മലയാളം മോട്ടിവേഷണല്‍ പോഡ്കാസ്റ്റ് എന്ന വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. 150 എപ്പിസോഡുകള്‍ പിന്നിട്ട വിജയമന്ത്രം പുസ്തക...