കല്പറ്റ: വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനായി പുസ്തകങ്ങളും, പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും എത്തിച്ച് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദുരന്തത്തിന് ശേഷം രാഹുലും പ്രിയങ്കയും ക്യാമ്പുകള്‍ സന്ദര്‍ശിച്ചപ്പോള്‍ കുട്ടികള്‍...
ദുബൈ: മൂന്ന് ദശലക്ഷം പുസ്തകങ്ങള്‍ സ്കൂളുകള്‍ക്ക് നല്കാന് പദ്ധതി പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വായന പ്രോത്സാഹിപ്പിക്കാനാണ് പുസ്തകങ്ങള്‍ സ്കൂളുകള്‍ക്ക്...
ആലുവ: ഹംസക്കോയ രചിച്ച് കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങളുടെ 90 വീതം കോപ്പികള്‍ ലൈബ്രറി കൗണ്‍സിലിന് കൈമാറി. എഴുത്തുകാര്‍ക്കിടയില്‍ പുതിയൊരു സംസ്കാരത്തിന് ഈ പ്രവര്‍ത്തി തുടക്കം കുറിക്കുകയാണെന്നും ആലുവ താലൂക്ക് ലൈബ്രറിയുടെ കീഴിലുള്ള 87ഓളം...
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ വായനയുടെ വസന്തത്തിലൂടെ പത്ത് കോടി രൂപയുടെ പുസ്തകങ്ങള്‍ വിദ്യാലയങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള ഡി പി ഐയുടെ പ്രവര്‍ത്തനങ്ങള്‍ സ്കൂളുകളുടെ നിസ്സഹരണവും അനാസ്ഥയും മൂലം വഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നു.1500ഓളം സ്കൂളുകള്‍ക്കായാണ് സംസ്ഥാന...