Entertainment2 months ago
‘കാലവും നേരവും നമുക്കുവേണ്ടി മാറും…’; ‘വീരന്’ പാട്ടുമായി വേടന്; ശ്രദ്ധ നേടി ‘ചെക്ക് മേറ്റി’ലെ ആദ്യ ഗാനം
കൊച്ചി: ത്രസിപ്പിക്കുന്ന വരികളും ഈണവും ആലാപനവുമായി ‘ചെക്ക് മേറ്റ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘വഴികള്‍ മാറുന്നു ആരുണ്ടെതിരെ നില്ക്കാന്…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും മലയാളത്തിലെ റാപ്പ് സെന്‍സേഷനായ വേടന്...