NEWS3 years ago
സഹകരണ എക്സ്പോ ഏപ്രില്‍ 18 മുതല്‍ 25 വരെ മറൈന്‍ഡ്രൈവില്‍
കൊച്ചി: കേരളത്തിന്റെ സഹകരണ മേഖലയുടെ വളര്‍ച്ചയും നേട്ടങ്ങളും വ്യക്തമാക്കുന്നതും ഭാവിയിലേക്കുള്ള പദ്ധതികള്‍ അവതരിപ്പിക്കുന്നതുമായ വിപുലമായ ‘സഹകരണ എക്സ്പോ 2022’ എറണാകുളം മറൈന്‍ഡ്രൈവില്‍ ഏപ്രില്‍ 18 മുതല്‍ 25 വരെ നടക്കുമെന്ന് സഹകരണ രജിസ്ട്രേഷന് വകുപ്പ് മന്ത്രി...