ദോഹ: കല്‍ക്കരി ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലായ ഇന്ത്യ ദ്രവീകൃത പ്രകൃതി വാതക വിതരണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തറിനു മേല്‍ സമ്മര്‍ദ്ദം തുടങ്ങി. കഴിഞ്ഞ വര്‍ഷം കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ തത്ക്കാലത്തേക്ക് വേണ്ടെന്ന് ഇന്ത്യ...
ന്യൂഡല്‍ഹി: വ്യവസായ മേഖലയ്ക്കുള്ള കല്‍ക്കരി ഓണ്‍ലൈന്‍ ലേലം നിര്‍ത്തിവെച്ചു. കല്‍ക്കരി ക്ഷാമവും വൈദ്യുത പ്രതിസന്ധിയും രൂക്ഷമായതോടെയാണ് ലേലം നിര്‍ത്തിയത്. ഇതോടെ വ്യവസായ മേഖലയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. താപവൈദ്യുത മേഖലക്ക് കല്‍ക്കരി വിതരണം ഉറപ്പാക്കുകയാണ് അധികൃതരുടെ ലക്ഷ്യം....
ന്യൂഡല്‍ഹി: കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുണ്ടായ ഊര്‍ജ്ജ ക്ഷാമം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേന്ദ്രമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു. കല്‍ക്കരി, ഊര്‍ജ മന്ത്രിമാരുമായാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്തെ...