NEWS4 years ago
കോസ്റ്റ് ഗാര്‍ഡിലെ അസിസ്റ്റന്റ് കമാന്റന്റ് ചമഞ്ഞു പണം തട്ടിയ യുവാവ് അറസ്റ്റില്‍
കൊച്ചി: കോസ്റ്റ് ഗാര്‍ഡിലെ അസിസ്റ്റന്റ് കമാന്റന്റ് ചമഞ്ഞ് യുവാക്കളില്‍ നിന്ന് പണം തട്ടിയ മലപ്പുറം സ്വദേശി അറസ്റ്റില്‍. മലപ്പുറം കൈനോട് പിലാക്കല്‍ അമീര്‍ സുഫിയാനെയാണ് തൃപ്പൂണിത്തുറ ഇന്‍സ്പെക്ടര്‍ കെ ജി അനീഷും സംഘവും അറസ്റ്റ് ചെയ്തത്....