NEWS1 year ago
നെടുമ്പാശ്ശേരിയില്‍ നിന്നും മലേഷ്യന്‍ യാത്രക്കാരനില്‍ നിന്ന് ഏഴ് ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തു
കൊച്ചി: മലേഷ്യയിലേക്ക് പോകാനെത്തിയ യാത്രക്കാരനില്‍ നിന്നും 7,20,000 രൂപയുടെ ഇന്ത്യന്‍ കറന്‍സി പിടിച്ചെടുത്തു. തമിഴ്നാട് സ്വദേശി തിരുനാവക്കരശില്‍ നിന്നാണ് ഇത്രയും തുക പിടിച്ചെടുത്തത്. യാത്രക്കാരന്റെ ലഗേജ് പരിശോധനയില്‍ സംശയം തോന്നി സി ഐ എസ് എഫ്...