കൊച്ചി: ലാഭം സ്വകാര്യവത്ക്കരിക്കുകയല്ല സാമൂഹ്യവത്ക്കരിക്കുകയാണ് സിയാല്‍ പിന്തുടരുന്ന നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യുന്ന സിയാല്‍ 2.0 പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2023- 24ല്‍ രാജ്യത്ത്...
കൊച്ചി: സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതിനാല്‍ കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ പതിവില്‍ കൂടുതല്‍ സമയം സുരക്ഷാ പരിശോധനകള്‍ക്കായി ആവശ്യമായി വരുമെന്ന് സിയാല്‍ അറിയിച്ചു. കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചേരുന്നവര്‍ക്കും കൊച്ചിയില്‍ നിന്നും പുറപ്പെടുന്നവര്‍ക്കും കര്‍ശന സുരക്ഷാ പരിശോധനകള്‍ ബാധകമാണ്....
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ശൈത്യകാല സമയക്രമത്തില്‍ ഇന്‍ഡിഗോ കൂടുതല്‍ വിമാനങ്ങള്‍ പറത്തുന്നു. പുതുക്കിയ സമയപ്രകാരം പ്രതിദിനം എണ്‍പതോളം ഇന്‍ഡിഗോ വിമാനങ്ങളാണ് പറന്നുയരുക. കൊച്ചിയില്‍ നിന്ന് ആഭ്യന്തര- അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കാണ് ഇന്‍ഡിഗോ വിമാന സര്‍വീസ്...
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശൈത്യകാല വിമാന സര്‍വീസിന്റെ സമയവിവര പട്ടിക പ്രഖ്യാപിച്ചു. ഒക്ടോബര്‍ 27 മുതല്‍ മാര്‍ച്ച് 29 വരെയാണ് ശൈത്യകാല സര്‍വീസുകള്‍ക്ക് പ്രാബല്യമുണ്ടാവുക. നിലവിലുള്ള വേനല്‍ക്കാല പട്ടികയില്‍ ആഴ്ചയില്‍ 1480 സര്‍വീസുകള്‍ നടത്തിയ...
ആലുവ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വടക്കന്‍ ജില്ലകളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ അങ്കമാലിയില്‍ നിന്നും എത്തിച്ചേരാന്‍ സാധിക്കുന്ന വേങ്ങൂര്‍- നായത്തോട് റോഡിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹനാന് എം പി മുഖ്യമന്ത്രിക്ക് നിവേദനം...
കൊച്ചി: വിമാനത്തില്‍ ബോംബ് വച്ചെന്ന വ്യാജ സന്ദേശം നല്കി അതേ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ യാത്രക്കാരനും കുടുംബവും പിടിയില്‍. കൊച്ചി അ്ന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കുടുംബത്തെ പിടികൂടിയത്. മലപ്പുറം സ്വദേശിയായ സുഹൈബിനെയാണ് സി ഐ...
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥിരസ്വഭാവത്തോടെ ജോലി ചെയ്യുന്ന മുഴുവന്‍ കരാര്‍ ജീവനക്കാരെയും കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ തൊഴില്‍ വകുപ്പ് അനുശാസിക്കുന്ന പുതുക്കിയ സേവന- വേതന വ്യവസ്ഥകളും തൊഴില്‍ സുരക്ഷയും ഉറപ്പാക്കണമെന്ന് സിവില്‍ എവിയേഷന്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ്സ് സെന്‍ട്രല്‍...
കൊച്ചി: ഒരു കിലോഗ്രാം തൂക്കമുള്ള നാല് കാപ്സ്യൂളുകള്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വനിത നെടുമ്പാശ്ശേരിയില്‍ പൊലീസ് പിടിയില്‍. വ്യാഴാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരിയിലെത്തിയ ഐ എക്സ് 434ല്‍ കൊച്ചിയിലെത്തിയ കോട്ടയം കുമ്മനം അയ്മനം വഞ്ചിയാത്തു മാലി...
കൊച്ചി: ഇന്ത്യന്‍ കറന്‍സി കടത്താനുള്ള ശ്രമം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. സിംഗപ്പൂര്‍ വഴി ഓസ്ട്രേലിയയിലെ ബ്രിസ്ബെനിലേക്ക് യാത്ര ചെയ്യാന്‍ കൊച്ചിയിലെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് കറന്‍സി കണ്ടെത്തിയത്. നിലവിലുള്ള ഇന്ത്യന്‍ കറന്‍സിയുടെ...
കൊച്ചി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ മിശ്രിതം പിടികൂടി. മലദ്വാരത്തില്‍ തന്നെയാണ് സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. അടുത്ത ദിവസങ്ങളിലായി ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ നെടുമ്പാശ്ശേരിയില്‍ പിടിയിലായിട്ടുണ്ട്. മസ്ക്കത്തില്‍ നിന്നുമെത്തിയ മലപ്പുറം സ്വദേശി മുജീബ്...