NEWS2 years ago
കൊച്ചിന് കാര്‍ണിവലിന് ഞായറാഴ്ച്ച തുടക്കം
ഫോര്‍ട്ട്കൊച്ചി: 39-ാമത് കൊച്ചിന് കാര്‍ണിവല്‍ ആഘോഷ പരിപാടികള്‍ക്ക് ഞായറാഴ്ച്ച തുടക്കമാകും. ഡിസംബര്‍ 11ന് ഐക്യദാര്‍ഢ്യ ദിനമായി ആചരിച്ചു കാര്‍ണിവല്‍ പരിപാടികള്‍ക്ക് തുടക്കമാകും. രാവിലെ ഒന്‍പത് മണിക്ക് സെന്റ് ഫ്രാന്‍സിസ് പള്ളിയങ്കണത്തിലെ യുദ്ധസ്മാരകത്തില്‍ രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെ...