NEWS8 months ago
അധികൃതരുടെ പിടിപ്പു കേട്; മടവൂരില്‍ നാളികേര കര്‍ഷകര്‍ ദുരിതത്തില്‍
കോഴിക്കോട്: സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും പിടിപ്പുകേട് കാരണം മടവൂരിലെ നാളികേര കര്‍ഷകര്‍ ദുരിതത്തിലായി. പഞ്ചായത്തുകള്‍ വര്‍ഷങ്ങളായി നാളികേര കര്‍ഷകര്‍ക്കു നല്കി വരുന്ന വളം വിതരണത്തിലാണ് ഭരിക്കുന്നവരുടെ കഴിവുകേട് കാരണം ജനം നെട്ടോട്ടമോടേണ്ട അവസ്ഥ വന്നത്. മുന്‍ വര്‍ഷങ്ങളില്‍...