Special3 years ago
പ്രതിസന്ധിയിലായി നാളികേര കര്‍ഷകര്‍
കോഴിക്കോട്: കയറ്റുമതിനിലച്ചതും അമിത കൂലിയും കാരണം പ്രതിസന്ധിയിലായി നാളികേര കര്‍ഷകര്‍.കയറ്റുമതി കുറഞ്ഞതോടെ നാളികേര വിലയിലും ഇടിവ് വന്നിട്ടുണ്ട്. 31 രൂപയാണ് ഒരുകിലോ നാളികേരത്തിന് പൊതുവിപണിയില്‍ ലഭിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഇത് 42 രൂപയായിരുന്നു. തമിഴ്നാട്ടില്‍ കനത്ത...