Business4 years ago
അലാസ്ക എയര്‍ലൈനുമായി ഖത്തര്‍ എയര്‍വെയ്സ് കോഡ്ഷെയര്‍
ദോഹ: അലാസ്ക എയര്‍ലൈനുമായി ഖത്തര്‍ എയര്‍വെയ്സ് കോഡ്ഷെയര്‍ കരാറില്‍ ഒപ്പിട്ടു. വണ്‍വേള്‍ഡിലെ പുതിയ അംഗമാണ് അലാസ്ക എയര്‍ലൈന്‍സ്.അലാസ്ക എയര്‍ലൈന്‍സിന്റെ ഹബ്ബുകളും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി 140ലേറെ ലക്ഷ്യങ്ങളിലേക്ക് പറക്കുന്ന ഖത്തര്‍ എയര്‍വെയ്സും തമ്മിലുള്ള കോഡ്...