Featured3 years ago
ഖത്തര്‍ എയര്‍വെയ്സും ഇന്‍ഡിഗോയും സഹകരണം ശക്തമാക്കുന്നു
ദോഹ: ഖത്തര്‍ എയര്‍വെയ്സും ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോയും തമ്മിലുള്ള സഹകരണം വീണ്ടും ശക്തമാകുന്നു. അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് പിന്‍വലിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഇന്ത്യയിലെ 12 വിമാനത്താവളങ്ങളിലേക്കും തിരിച്ചുമായി ആഴ്ചയില്‍ 190 സര്‍വീസുകളാണ് ഖത്തര്‍...