Featured2 years ago
വന്‍ സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ലാതെ ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്
ദോഹ: ആഗോള ഫുട്ബാള്‍ മാമാങ്കം സംഘടിപ്പിച്ചത് മികച്ച വിജയമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെയും ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സേഫ്റ്റി ആന്റ് സെക്യൂരിറ്റി ഓപറേഷന് കമ്മിറ്റിയും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലോകകപ്പിന്റെ പകുതി ദിവസങ്ങള്‍...