കോവിഷീല്‍ഡ് വാക്സീന് ചില വേളകളില്‍ ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവക്ക് കാരണമായേക്കാമെന്ന് നിര്‍മാതാക്കളായ ആസ്ട്രസെനെക യു കെ കോടതിയില്‍ സമ്മതിച്ചതോടെ വാക്സിനുകളുടെ ഉപയോഗത്തെക്കുറിച്ച് വീണ്ടും വലിയ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇന്ത്യയിലടക്കം ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ച...
ദോഹ: ഫൈസര്‍, മോഡേണ വാക്സിനുകളുടെ നാലാം ഡോസിന് പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്കി. അറുപതും അതിനു മുകളിലും പ്രായമുള്ളവര്‍ക്കാണ് നാലാം ഡോസ് അനുവദിച്ചിരിക്കുന്നത്. മൂന്നാം ഡോസ് വാക്സിന് നല്കി നാലു മാസത്തിന് ശേഷമാണ് നാലാം ഡോസ്...
ദോഹ: കുട്ടികള്‍ക്കുള്ള ഫൈസര്‍ ബയോടെക്ക് കോവിഡ് വാക്സിന് നല്കിത്തുടങ്ങാന് പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്കി. അഞ്ചിനും11നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്സിന് നല്കിത്തുടങ്ങുന്നത്. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് രണ്ട് ഡോസ് വാക്സിനാണ് നല്‍കുകയെന്നും ആദ്യ ഡോസ് നല്‍കിയതിന്...
ദോഹ: പന്ത്രണ്ട് മുതല്‍ പതിനഞ്ചു വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്കാന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. ഈ പ്രായക്കാര്‍ക്ക് ഫൈസര്‍ ബൂസ്റ്റര്‍ ഡോസുകള്‍ സുരക്ഷിതവും പ്രയോജനകരവുമാണെന്ന പഠനത്തിന് പിന്നാലെയാണ് തീരുമാനമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം...
ദോഹ: ഖത്തറില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വാക്സിനേഷന് ഹെഡ് ഡോ. സോഹ അല്‍ ബയാത്ത് പറഞ്ഞു. കോവിഡ് വാക്സിന് രണ്ട് ഡോസും എടുത്ത് ആറുമാസം പൂര്‍ത്തിയായവര്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന്...
ദോഹ: കോവിഡ് വാക്സിന് രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസം കഴിഞ്ഞാല്‍ ഇഹ്തിറാസ് ആപ്പിലെ ഗോള്‍ഡ് ഫ്രെയിം നഷ്ടമാകും. അംഗീകൃത വാക്സിന്റെ രണ്ടാം ഡോസ് കഴിഞ്ഞ ആറു മാസത്ിതന് ശേഷം കോവിഡിനെതിരെയുള്ള പ്രതിരോധ ശേഷി കുറയാന്‍...
ദോഹ: കൊറോണ വൈറസിനെതിരായ സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി യോഗ്യരായവരെല്ലാം വേഗത്തില്‍ കോവിഡ് വാക്സിന് മൂന്നാം ഡോസ് സ്വീകരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇതുവരെയായി ഖത്തറില്‍ 198733 പേര് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിട്ടുണ്ട് കോവിഡ് വാക്സിന് രണ്ടാം...
ദോഹ: കോവിഡ് വാക്സിനെടുത്ത് ആറു മാസം പൂര്‍ത്തിയായവരെല്ലാം കോവിഡ് വാക്സിന് ബൂസ്റ്റര്‍ ഡോസിന് അര്‍ഹത നേടിയവരാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.നേരത്തെ രണ്ടാം ഡോസിന് ശേഷം എട്ടു മാസം കഴിയണമെന്നാണ് വ്യവസ്ഥ ചെയ്തിരുന്നതെങ്കിലും ക്ലിനിക്കല്‍ തെളിവുകളുടെ വെളിച്ചത്തില്‍...
ഒട്ടാവ: കോവിഡ് വാക്സിന് പൂര്‍ണമായും സ്വീകരിക്കാതിരുന്ന ജീവനക്കാരെ താത്ക്കാലികമായി പുറത്താക്കി എയര്‍ കാനഡ. വാക്സിനേഷന് പൂര്‍ത്തിയാക്കിയതിന് ശേഷം ജോലിയില്‍ തിരികെ കയറാന്‍ ഡിസംബര്‍ ഒന്നുവരെ അധികൃതര്‍ ജീവനക്കാര്‍ക്ക് സമയം നല്‍കിയിട്ടുണ്ട്. കാനഡയിലെ ഏറ്റവും വലിയ എയര്‍ലൈന്‍...
രാജ്യം നൂറ് കോടി കോവിഡ് വാക്സിന് ഡോസ് പിന്നിട്ടതിന്റെ ആഘോഷത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടെത്തിയാണ് ഈ കൊട്ടിഘോഷത്തിന് നേതൃത്വം നല്‍കുന്നത്. രാജ്യം വാക്സിനേഷന് പൂര്‍ത്തീകരിച്ചെങ്കില്‍ നല്ലതെന്ന കാര്യത്തില്‍ തര്‍ക്കമില്ല.എന്നാല്‍ ഈ നൂറു കോടിയുടെ...