Community2 months ago
പഠന മികവില്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരവുമായി ദിയ മരിയ ടെല്‍സണ്‍
ദോഹ: 2022- 23 അക്കാദമിക വര്‍ഷത്തിലെ പത്താംതരം പരീക്ഷയില്‍ സി ബി എസ് ഇ സിലബസില്‍ ഖത്തറില്‍ നിന്നും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം നേടി ദിയ മരിയ. ഡി...