ദോഹ: ഖത്തറിലെ ന്യൂ വിഷന്‍ ബാഡ്മിന്റന്‍ സ്പോര്‍ട് സ്ഥാപകനും മുഖ്യപരിശീലകനുമായ മനോജ് സാഹിബ് ജാന്‍ മീഡിയ പ്ലസിന്റെ ഇന്റര്‍നാഷണല്‍ എക്സലന്‍സ് അവാര്‍ഡ്.മികച്ച ബാഡ്മിന്റണ്‍ കളിക്കാരന് എന്ന നിലയിലും പരിശീലകന് എന്ന നിലയിലും മനോജ് സാഹിബ് ജാന്റെ...
ദോഹ: മീഡിയ പ്ലസിന്റെ ശ്രദ്ധേയ പ്രസിദ്ധീകരണമായ ഖത്തര്‍ മലയാളി മാന്വലിന്റെ പരിഷ്ക്കരിച്ച മൂന്നാം പതിപ്പ് മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കും. മാന്വലിന്റെ ആദ്യ പതിപ്പുകള്‍ക്ക് ലഭിച്ച പിന്തുണയും പ്രോല്‍സാഹനവുമാണ് പരിഷ്ക്കരിച്ച മൂന്നാം പതിപ്പ് പുറത്തിറക്കാന്‍ പ്രേരിപ്പിച്ചതെന്ന് മാന്വല്‍ ചീഫ്...
ദോഹ: മീഡിയ പ്ലസ് പ്രസിദ്ധീകരിക്കുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് പ്രവാസി ഭാരതി കേരള പുരസ്കാരം. ബിസിനസ് ബ്രാന്‍ഡിംഗിന്റെ നൂതനാവിഷ്കാരമാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയെന്നും ഇന്നൊവേഷനും ടെക്നോളജിയും സമന്വയിപ്പിക്കുന്ന പ്രസിദ്ധീകരണം ഏറെ ശ്രദ്ധേയമാണെന്നും അവാര്‍ഡ്...
ദോഹ: ഖത്തറിലെ പ്രമുഖ അഡ്വര്‍ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പതിനേഴാമത് എഡിഷന്റെ ഓണ്‍ലൈന്‍ പതിപ്പും മൊബൈല്‍ ആപ്ലിക്കേഷനുകളും പുറത്തിറക്കി. ബര്‍വ വില്ലേജിലെ കാലിക്കറ്റ് ടേസ്റ്റ്...
ദോഹ: വ്യത്യസ്ത സേവന പ്രവര്‍ത്തനവുമായി ഖത്തര്‍ ടെക് കമ്പനി. സ്ഥാപനത്തിലെ ജീവനക്കാരില്‍ നിന്നും ഒരാളെ നറുക്കെടുത്ത് അദ്ദേഹത്തിന്റെ പഞ്ചായത്തിലാണ് സേവന പ്രവര്‍ത്തനം നടത്തുന്നത്. ഖത്തര്‍ ടെകിലെ ജീവനക്കാരില്‍ നിന്നും ചെറിയ തുക ശേഖരിച്ച് സ്ഥാപന ഉടമയും...
കോഴിക്കോട്: മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനേഴാമത് പതിപ്പ് കോഴിക്കോട് പ്രകാശനം ചെയ്തു. മിറാള്‍ഡ ജുവല്‍സില്‍ നടന്ന ചടങ്ങില്‍ അയ്ദി ഗ്ലോബലൈസേഷന് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാനിര്‍ മാലിക്ക് ആദ്യപ്രതി നല്കി...
ഷാര്‍ജ: ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഏറെ പുതുമയുള്ളതും ബിസിനസ് സമൂഹത്തിന് ഉപകാരപ്രദവുമായ പ്രസിദ്ധീകരണമാണെന്ന് സഫാരി ഗ്രൂപ്പ് ചെയര്മാന് അബൂബക്കര്‍ മാടപ്പാട് അഭിപ്രായപ്പെട്ടു. ഷാര്‍ജ സഫാരി മാളില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഖത്തര്‍...
കോഴിക്കോട്: ഗള്‍ഫില്‍ ജോലി തേടുന്നവര്‍ക്കുള്ള പ്രത്യേക സ്പോക്കണ് അറബിക് കോഴ്സ് ഒക്ടോബര്‍ 19 മുതല്‍ 24 വരെ കാലിക്കറ്റ് യൂണിവേര്സിറ്റിയില് നടക്കും. ഇസ്ലാമിക് ചെയര്‍- യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, ഫാത്തിമ എഡ്യൂക്കേറ്റേര്‍സ് എന്നിവയുമായി സഹകരിച്ച് പ്രമുഖ...
കോഴിക്കോട്: ഗള്‍ഫില്‍ ജോലി തേടുന്നവര്‍ക്ക് പ്രത്യേക സ്പോക്കണ് അറബിക് കോഴ്സുമായി ഡോ. അമാനുല്ല വടക്കാങ്ങര. കേവലം അഞ്ച് ദിവസങ്ങള്‍ക്കകം സ്പോക്കണ് അറബിക് ബാലപാഠങ്ങള്‍ പരിശീലിപ്പിക്കുന്ന പ്രത്യേക കോഴ്സാണിത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇസ്ലാമിക് ചെയര്‍, ഫാത്തിമ എഡ്യൂക്കേറ്റേര്‍സ്...
ദോഹ: ആശയം ബുക്സ് പ്രസിദ്ധീകരിച്ച ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി എന്ന കൃതിയുടെ പരിഷ്കരിച്ച രണ്ടാം പതിപ്പിന്റെ പ്രകാശനം ബഷീര്‍ ഓര്മ ദിനമായ ജൂലൈ അഞ്ചിന് സ്കില്‍സ് ഡവലപ്മെന്റ് സെന്ററില്‍ നടന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യത്തെയും...