കോഴിക്കോട്: വിശ്വാസവും ആത്മീയതയും മറയാക്കി സമ്പത്തും ജീവനും കൊള്ളയടിക്കുന്ന പൗരോഹിത്യ ചൂഷകര്‍ക്കെതിരെ സാമൂഹിക നവോഥാനം സാധ്യമാകണമെന്ന് കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി അഭിപ്രായപ്പെട്ടു. കെ എന്‍ എം- ഐ...
മദീന: മൂന്ന് ദിവസമായി മദീനയില്‍ നടന്നുവരുന്ന അന്താരാഷ്ട്ര ഇസ്ലാമിക ഗവേഷണ സമ്മേളനം സമാപിച്ചു. മാറുന്ന ലോകത്ത് ഇസ്ലാമിക നിയമങ്ങളുടെ പ്രസക്തിയും പ്രായോഗികതയുമായി ബന്ധപ്പെട്ടായിരുന്നു സമ്മേളനത്തിലെ പ്രബന്ധങ്ങളും ചര്‍ച്ചകളും. ഒന്‍പത് സെഷനുകളിലായി മുപ്പത്തിയാറ് പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ചക്ക്...
കോഴിക്കോട്: ഹജ്ജ് തീര്‍ഥാടകര്‍ക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് നിശ്ചയിച്ച യാത്രാ നിരക്ക് കുറച്ച് കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലെ നിരക്കുമായി സമീകരിക്കണമെന്നും മലബാറില്‍ നിന്നുള്ള ആവശ്യപ്പെട്ട എല്ലാ ഹാജിമാര്‍ക്കും കരിപ്പൂരില്‍ നിന്ന് തന്നെ യാത്രാ സൗകര്യം ഒരുക്കണമെന്നും...
മദീന: ആധുനിക പ്രശ്നങ്ങളിലെ ഇസ്ലാമിക പരിപ്രേക്ഷ്യം മുഖ്യപ്രമേയമായി സൗദി അറേബ്യയില്‍ നടക്കുന്ന ത്രിദിന അന്താരാഷ്ട്ര ഗവേഷണ സമ്മേളനം മെയ് മൂന്നിന്ന് വെള്ളിയാഴ്ച മദീനാ ക്രൗണ്‍ പ്ലാസ കണ്വെന്ഷന് സെന്ററില്‍ ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നായി മുന്നൂറോളം...
കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഇനീഷിറ്റീവ് ഫോര്‍ സോഷ്യല്‍ ഹാര്‍മണി (മിഷ്) സംഘടിപ്പിച്ച വിഷു, ഈദ്, ഈസ്റ്റര്‍ മീറ്റ് മേയര്‍ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.m പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, രാമകൃഷ്ണാശ്രമം...
അരീക്കോട്: വിദ്യാഭ്യാസ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇബ്രാഹിം മാസ്റ്റര്‍ കേരളത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ചാലക ശക്തിയാണെന്ന് ഡോ. എം കെ മുനീര്‍ എം എല്‍ എ പ്രസ്താവിച്ചു. ലോകത്തിന്റെ ഏത് ഭാഗത്ത് നടക്കുന്ന...
കോഴിക്കോട്: ന്യൂനപക്ഷ രാഷ്ട്രീയശക്തി ദുര്‍ബലപ്പെടുത്താനുള്ള സമുദായത്തിനകത്ത് നിന്നുള്ള ആസൂത്രിത ശ്രമം തടയണമെന്ന് കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ആവശ്യപ്പെട്ടു. ശ്രേഷ്ഠ സമൂഹം, ഉത്കൃഷ്ട മൂല്യങ്ങള്‍ എന്ന പ്രമേയത്തില്‍...
മുംബൈ: കാരുണ്യമാണ് മതത്തിന്റെ മുഖമുദ്രയെന്നും ഇസ്ലാം കാരുണ്യത്തിന് വലിയ പ്രാധാന്യം കല്പിക്കുന്നുണ്ടെന്നും കെ എന്‍ എം കേരള സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഹുസൈന് മടവൂര്‍ പറഞ്ഞു. ദീന് എ റഹ്മത്ത് (കാരുണ്യത്തിന്റെ മതം) എന്ന പ്രമേയത്തില്‍...
കോഴിക്കോട്: നവോഥാന ചിന്തകള്‍ വളര്‍ത്തിയെടുക്കാന്‍ സമാന മനസ്കരുടെ ഒന്നിച്ചുള്ള പ്രവര്ത്തനത്തനങ്ങളുണ്ടാവണമെന്ന് കേരള നവോഥാന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈന് മടവൂര്‍ പ്രസ്താവിച്ചു. കേരള നവോഥാന സമിതി കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു...
കോഴിക്കോട്: ഭിന്നശേഷിക്കാര്‍ പൊതുധാരയിലേക്കെത്താന്‍ സമൂഹം പരിശ്രമിക്കണമെന്ന് പാളയം ചീഫ് ഇമാം ഡോ. ഹുസൈന് മടവൂര്‍ പറഞ്ഞു. കേള്‍വി പരിമിതരായവര്‍ക്ക് വേണ്ടി പാളയം മുഹ്യിദ്ദീന് പള്ളിയില്‍ നടന്ന ദ്വിദിന പഠന ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....