Featured10 months ago
മയക്കുമരുന്ന് കടത്തല്‍; ഇന്ത്യന്‍ എംബസി അവബോധ സെമിനാര്‍ ചൊവ്വാഴ്ച
ദോഹ: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ മയക്കുമരുന്ന് ഉള്‍പ്പെടെ ഖത്തറില്‍ നിരോധിക്കപ്പെട്ടതോ നിയന്ത്രിച്ചതോ ആയ ഇനങ്ങള്‍ കൊണ്ടുവരുന്നതിനെതിരെ വെബിനാര്‍ സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 10ന് ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്കാണ് വെബ്സ്എക്സ് മീറ്റിംഗ് ആപ്ലിക്കേഷനിലൂടെ വെബിനാര്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍...