Featured1 year ago
മലയാളി പെണ്‍കുട്ടിക്ക് ദുബൈയില്‍ 2.2 കോടിയുടെ സ്കോളര്‍ഷിപ്പ്
ദുബൈ: മലയാളി സ്കൂള്‍ വിദ്യാര്‍ഥിനിക്ക് 2.2 കോടി രൂപയുടെ സ്കോളര്‍ഷിപ്പ്. ദുബൈ ഗ്ലോബല്‍ വില്ലേജ് ഒരുക്കിയ മത്സരത്തിലാണ് പെരിന്തല്‍മണ്ണ സ്വദേശി സന സജിന്‍ പത്ത് ലക്ഷം ദിര്‍ഹമിന്റെ സ്കോളര്‍ഷിപ്പ് സ്വന്തമാക്കിയത്. ദുബൈയിലെ കുട്ടികളില്‍ സിനിമാ സംവിധായകരെ...