ദുബൈ: ഹൃസ്വ സന്ദര്‍ശനത്തിന് ദുബൈയില്‍ എത്തിയ വണ്ടൂര്‍ മണ്ഡലം ഗ്ലോബല്‍ കെ എം സി സി അഡൈ്വസറി ബോര്‍ഡ് അംഗവും ഖത്തര്‍ കെ എം സി സി സംസ്ഥാന ഭാരവാഹിയും വ്യവസായ പ്രമുഖനുമായ മുസ്തഫ ഹാജിക്ക്...
മുംബൈ: ദുബൈയില്‍ നിന്നും മുംബൈയിലേക്ക് പറന്ന എമിറേറ്റ്സ് വിമാനം ഇടിച്ച് 40 അരയന്നങ്ങള്‍ ചത്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മുംബൈയിലെ ഘട്കോപ്പര്‍ പന്ത്നഗറിലെ ലക്ഷ്മി നഗര്‍ പ്രദേശത്തിനു മുകളിലൂടെ പറന്ന എമിറേറ്റ്സ് വിമാനമാണ് അരയന്നങ്ങളെ ഇടിച്ചത്....
ദുബായ്: ഒരു കൂട്ടം എയര്‍ ഇന്ത്യ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് മൂലം ദുരിതത്തിലായ യാത്രക്കാരുടെ പ്രശ്നം എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് ഐ എം സി സി യു എ ഇ സെന്‍ട്രല്‍ കമ്മിറ്റി പ്രസിസിഡന്റ് അഷ്റഫ്...
ദുബായ്: അറബിക്ക് യൂനി സ്പോക്കണ് അറബിക് അക്കാദമിയുടെ നേതൃത്വത്തില്‍ 20 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഓഫ്ലൈന് സ്പോക്കണ് അറബിക് വര്‍ക്ക്ഷോപ്പ് ദുബായ് അല്‍ ഖുസൈസില്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 16, 17, 18 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ്...
തളിപ്പറമ്പ്: ദുബായില്‍ നടക്കുന്ന ഗേറ്റ് ഫുട്ബോള്‍ മേളയില്‍ പങ്കെടുക്കാന്‍ തളിപ്പറമ്പില്‍ നിന്നുള്ള യാത്രാസംഘം 16ന് കാലത്ത് എട്ടു മണിക്ക് തളിപ്പറമ്പ് സയ്യിദ് നഗറില്‍നിന്നും പുറപ്പെടും. കണ്ണൂര്‍- കാസര്‍ഗോഡ് ക്രൈംബ്രാഞ്ച് എസ് പി പി പി സദാനന്ദന്,...
ദുബൈ: കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. ഒന്‍പതോളം പേരെ ദുബായിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തലശ്ശേരി പുന്നോല്‍ സ്വദേശികളായ നിധിന് ദാസ്, ഷാനില്‍, നഹീല്‍...
കൊച്ചി: ദുബൈയിലെ വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച് നാട്ടിലേക്ക് മടങ്ങിയ മാധ്യമ പ്രവര്‍ത്തകരുടെ സംഗമം ഒക്ടോബര്‍ രണ്ടിന് തിങ്കളാഴ്ച രാവിലെ 11ന് എറണാകുളം നോര്‍ത്തിലെ പ്രസിഡന്‍സി ഹോട്ടലില്‍ നടക്കും. മന്ത്രി പി രാജീവ് സംഗമം ഉദ്ഘാടനം ചെയ്യും....
ദുബൈ: ഫിനാന്‍ഷ്യല്‍ രംഗത്ത് ലോക ഭൂപടത്തില്‍ ഇടം നേടിയ യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന് ചരിത്ര നേട്ടം. ഇന്ത്യ ഉള്‍പ്പെടെ പത്ത് രാജ്യങ്ങളിലായി ഫിനാന്‍ഷ്യല്‍ രംഗത്ത് പ്രശസ്തമായ ലുലു ഫിനാന്‍ഷ്യല്‍...
തിരുവനന്തപുരം: ദുബായിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം രണ്ടേ മുക്കാല്‍ മണിക്കൂറിന് ശേഷം അടിയന്തിര തിരിച്ചിറക്കല്‍ നടത്തി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തിരമായി തിരിച്ചെത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് തിരുവനന്തപുരത്തു നിന്നും...
ദുബൈ: അനുദിനം മാറിക്കൊണ്ടിരിക്കുന്ന ദുബൈ നഗരത്തില്‍ വിപ്ലവമായി ഇനി ത്രിഡി പ്രിന്റിങ്ങ് ബില്‍ഡിങ്ങുകളും. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് എങ്ങിനെ നിര്‍മാണ മേഖലയെ ചെലവു ചുരുക്കാനും വേഗത്തിലാക്കാനും കഴിയുമെന്ന ആലോചനയിലാണ് പുതിയ സാങ്കേതിക വിദ്യ ഇവിടെ...