GCC News2 years ago
ഫായിസിന്റെ സൈക്കിള്‍ യജ്ഞം യു എ ഇയിലേക്ക്
ദുബൈ: സ്വാതന്ത്ര്യ ദിനത്തില്‍ കേരള തലസ്ഥാനത്ത് നിന്ന് തുടങ്ങിയ ഫായിസിന്റെ സൈക്കിള്‍ യാത്ര യു എ ഇയിലെത്തുന്നു. തിങ്കളാഴ്ചയാണ് കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി ഫായിസ് അഷ്റഫ് ഇവിടെയെത്തുക. 35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ലക്ഷ്യമിട്ടാണ്...