ദോഹ: വരുമാനത്തിനും സാമ്പത്തിക ബാധ്യതകള്‍ക്കും അനുസൃതമായി പണം ചെലവഴിക്കുന്നതും സാമ്പത്തിക വ്യവഹാരങ്ങള്‍ രേഖപ്പെടുത്തി വെക്കുന്നതുമാണ് കുടുംബത്തിന്റെ സാമ്പത്തിക സുസ്ഥിരതയുടെ അടിസ്ഥാനമെന്ന് പ്രമുഖ എഴുത്തുകാരനും ഫാമിലി ട്രെയിനറുമായ താജ് ആലുവ പറഞ്ഞു. ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തറിന്റെ ഇരുപതാം...
ദോഹ: ഫോക്കസ് ഖത്തര്‍ സ്ഥാപിതമായതിന്റെ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ഇന്ന് (വെള്ളിയാഴ്ച) നടക്കും. ഖത്തര്‍ ദേശീയ വിഷന്‍ 2030 മുന്നോട്ട് വെക്കുന്ന വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം, സുസ്ഥിരത തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ കേന്ദ്രീകരിച്ച്...
ദോഹ: വ്യതിരിക്തവും ക്രിയാത്മകവുമായ സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസ യുവതയെ സര്ഗാത്മഗമായി മുന്നോട്ട് നയിച്ച് രണ്ട് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യനെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വ്യത്യസ്തമായ ശൈലിയിലൂടെ മികച്ച പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം...
ദോഹ: ഫോക്കസ് ഖത്തര്‍ റിയാദ മെഡിക്കല്‍സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ബി ഫിറ്റ് ഫിറ്റ്നസ്സ് ചലഞ്ച് ക്യാമ്പയിന് തുടക്കമായി. 45 ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി പങ്കെടുക്കുന്ന ആളുകള്‍ക്ക് വേണ്ടി വിവിധ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു....
ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന് സംഘടിപ്പിച്ച രണ്ടാമത് ‘ഗോള്‍’ സോക്കര്‍ ടൂര്‍ണമെന്റില്‍ ഫ്രൈഡേ ഫിഫാ മഞ്ചേരി ജേതാക്കളായി. ഫൈനലില്‍ ഓര്‍ബിറ്റ് എഫ് സിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രൈഡേ ഫിഫാ മഞ്ചേരി കിരീടം...
ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന് റിയാദ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവത്ക്കരണ ഫിറ്റ്നസ് പ്രോഗ്രാം ‘ബി- ഫിറ്റ്’ പ്രചരണ ഉദ്ഘാടനവും പോസ്റ്റര്‍ ലോഞ്ചിങ്ങും നടന്നു. കൃത്യമായ വ്യായാമവും ഭക്ഷണരീതിയും പിന്തുടര്ന്ന് കൊണ്ട്...
ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന് ലെവെല് അപ്പ് എന്ന പേരില്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. ലിങ്കെഡിന്- പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്ഫോമിനെ വ്യക്തിവികാസത്തിനും തൊഴില്‍ അന്വേഷണങ്ങള്‍ക്കും ഔദ്യോഗിക ഉയര്‍ച്ചക്കും എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന വിഷയത്തിനായിരുന്നു...
ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 25ന് ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. പ്രായഭേദമന്യേ ഖത്തറില്‍ താമസിക്കുന്നവര്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാം. ഒക്ടോബര്‍ 22 ചൊവ്വാഴ്ചയാണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയ്യതി. വിജയികള്‍ക്ക് സ്വര്‍ണ്ണനാണയവും...
ദോഹ: ഓണ്‍ലൈന്‍ ബിസിനസ് സംരംഭകര്‍ക്ക് പ്രോത്സാഹനവും പ്രചോദനവും നല്കി കരേറ 8.0. ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന് തുമാമയിലെ ഫോക്കസ് വില്ലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹൗ ടു സെറ്റ്അപ് ആന്‍ ഓണ്‍ലൈന്‍ ബിസിനസ് എന്ന വിഷയത്തില്‍...
ദോഹ: ഫോക്കസ് ഇന്റര്‍നാഷണലിന്റെ ഖത്തര്‍ റീജിയണല്‍ അംഗങ്ങള്‍ക്കുള്ള പ്രിവിലേജ് കാര്‍ഡിന്റെ ധാരണാ പത്രത്തില്‍ ഖത്തറിലെ പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പും ജോയിന്റ് കമ്മീഷന് ഇന്റര്‍നാഷണല്‍ അക്രെഡിറ്റേഷന്‍ ലഭിച്ച റിയാദ മെഡിക്കല്‍ സെന്റര്‍ ഒപ്പ് വച്ചു. റിയാദ മെഡിക്കല്‍...