Special2 years ago
മികച്ച ക്യാമറയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ഗ്യാലക്സി എസ് 22 സീരിസ്
സിയോള്‍: സാംസങ് ഗാലക്സി എസ് 22, എസ് 22 പ്ലസ് ഫോണുകള്‍ പുറത്തിറക്കി. ഏറ്റവും മികച്ച ക്യാമറയുമായി രംഗത്തിറക്കിയ പുതിയ മോഡല്‍ ഫോണുകളില്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ നിമിഷത്തിന്റെ എല്ലാ സാധ്യതകളേയും അടയാളപ്പെടുത്തുന്നതായിരിക്കുമെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍...