NEWS2 months ago
ഗൂഗിള്‍ പ്രമോഷന് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍
പറവൂര്‍: ഗൂഗിള്‍ പ്രമോഷന് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍. പാലക്കാട് കാക്കിട്ടിരിമല മാമ്പുള്ളി ഞാലില്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദ് (55) നെയാണ് ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പുതുവൈപ്പ് സ്വദേശിയായ യുവാവില്‍...