കൊച്ചി: പ്രശസ്ത ഇന്‍ഫ്ളുവന്‍സറും ബിഗ് ബോസ് താരവുമായ അപര്‍ണ മള്‍ബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറില്‍ എഴുത്തുകാരനും പ്രവാസിയുമായ മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മിച്ച് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന...
ദോഹ: പരാജയമാണ് മനുഷ്യനെ ജീവിതം പഠിപ്പിക്കുന്നത്. അത് കൊണ്ട് ജീവിതത്തിൽ പരാജയപ്പെടാനും പരിശീലിക്കണമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. എട്ടാം ഖത്തർ മലയാളി സമ്മേളനത്തിൽ ടീൻ ആൻഡ് പാരന്റ്സ് സെഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്ത് എവിടെ...
ദോഹ: ”കാത്ത് വെക്കാം സൗഹൃദതീരം” എന്ന പ്രമേയത്തില്‍ വെള്ളിയാഴ്ച നടക്കുന്ന എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ചെയര്മാന് ഷറഫ് പി ഹമീദ്, ജനറല്‍ കണ്‍വീനര്‍ ഷമീര്‍ വലിയവീട്ടില്‍ എന്നിവര്‍ അറിയിച്ചു. ആസ്പയര്...
മാഹി: പ്രശസ്ത ഇന്‍ഫ്ലുവന്‍സറും ബിഗ് ബോസ് താരവുമായ അപര്‍ണ മള്‍ബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറില്‍ എഴുത്തുകാരനും പ്രവാസിയുമായ മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മിച്ച് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന...
തിരുവനന്തപുരം: പ്രേംനസീര്‍ സ്മൃതി 2023നോട് അനുബന്ധിച്ച് പ്രേംനസീര്‍ സുഹൃത് സമിതി ഉദയസമുദ്ര അഞ്ചാമത് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രേംനസീര്‍ ചലച്ചിത്രശ്രേഷ്ഠ പുരസ്ക്കാരത്തിന് നടന് കുഞ്ചനും പ്രേംനസീര്‍ കര്‍മ്മതേജസ് പുരസ്ക്കാരത്തിന് ഗോപിനാഥ് മുതുകാടും അര്‍ഹരായി. തിരുവനന്തപുരം പ്രസ്...
കോഴിക്കോട്: ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ പേരില്‍ ഐ എന്‍ എല്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പാര്‍ലമെന്റ് അംഗവും മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസിനും ഇന്ദ്രജാലത്തിന്റെ മാസ്മകരിക ലോകത്ത് നിന്ന് പിന്‍വാങ്ങി,ഭിന്നശേഷിക്കാരുടെ മാനസികവും ശാരീരികവുമായ...
ദുബൈ: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ എംപവറിങ് വിത്ത് ലൗ പരിപാടി സംഘടിപ്പിക്കുന്നു. യു എ ഇയിലെ ബിസിനസ് സംരംഭകരുടെ കൂട്ടായ്മയായ ഐ പി എയാണ് ഭിന്നശേഷിക്കാരായ കലാകാരന്മാരെ അണിനിരത്തി് ജനുവരിയില്‍...
തിരുവനന്തപുരം: വിവിധ മേഖലകളില്‍ സമൂഹത്തിനു സമഗ്ര സംഭാവനകള്‍ നല്കിയ വിശിഷ്ട വ്യക്തികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എം ടി വാസുദേവന്‍...
കൊച്ചി: കലാ പഠനം കുറഞ്ഞ ചെലവില്‍ നടത്താനാവുന്ന രീതിയില്‍ പ്രാണ- ആശാ ശരത് കള്‍ച്ചറല്‍ സെന്റര്‍ വികസിപ്പിച്ച മൊബൈല്‍ ആപ്പ് വ്യവസായ മന്ത്രി പി രാജീവ് പുറത്തിറക്കും. അശരണരേയും നിരാലംബരേയും സഹായിക്കാന്‍ ലക്ഷ്യംവെക്കുന്ന പ്രാണ ജി...
തൃശൂര്‍: അപരന്റെ വേദന ഉള്‍ക്കൊള്ളാനുള്ള മനസ്സുള്ളവര്‍ക്കേ യഥാര്‍ഥ മനുഷ്യനാകാന്‍ കഴിയൂവെന്ന് പ്രശസ്ത മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറുമായ പ്രൊഫ. ഗോപിനാഥ് മുതുകാട്. ആല്‍ഫ പാലിയേറ്റീവ് കെയറും സ്റ്റുഡന്റ്സ് അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയറും ലോക പാലിയേറ്റീവ് കെയര്‍...