ദോഹ: രാജ്യത്ത് നിലനില്‍ക്കുന്ന പലവിധ പ്രശ്നങ്ങളെ എല്ലാ കാലത്തും ജാതീയതയും വര്‍ഗ്ഗീയതയും പറഞ്ഞ് ബി ജെ പിക്ക് ഒളിച്ചു വെക്കാന്‍ സാധിക്കില്ലെന്നും ജനങ്ങള്‍ക്ക് അത്തരം കാര്യങ്ങള്‍ മനസ്സിലായിത്തുടങ്ങിയിട്ടുണ്ടെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി....
വണ്ടിപ്പെരിയാര്‍: അകാലത്തില്‍ ജീവന് പൊലിഞ്ഞ സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടര്‍ യു എച്ച് സിദ്ദീഖിന്റെ കുടുംബത്തിന് ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍ സമാഹരിച്ച സാമ്പത്തിക സഹായം കൈമാറി. വണ്ടിപ്പെരിയാറിലെ വസതിയിലെത്തി ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറം...
ദോഹ: ഇന്ത്യന്‍ മീഡിയാ ഫോറം ഖത്തര്‍ പുതിയ വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒ കെ പരുമല (കൈരളി ടി വി)യാണ് പ്രസിഡന്റ്. ഐ എം എ റഫീക്ക് (കേരളശബ്ദം, വീക്ഷണം) ജനറല്‍ സെക്രട്ടറിയും മുഹമ്മദ് ഷഫീക്ക്...
ദോഹ: കൂറ്റനാട് മഹല്ല്കൂട്ടായ്മ ഇഫ്താര്‍ സംഗമവും പുസ്തക പ്രകാശനവും നടത്തി. മദീന ഖലീഫയിലെ ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിശുദ്ധ റമദാനിന്റെ മഹത്വങ്ങള്‍ എന്ന വിഷയത്തില്‍ മുഹമ്മദ് മുസ്തഫ ലത്തീഫി പ്രഭാഷണം നടത്തി....
ദോഹ: സദാ പുഞ്ചിരി തൂകുന്ന മുഖവുമായി എത്തിയിരുന്ന പി എ മുബാറക്ക് മാധ്യമ രംഗത്തു മാത്രമല്ല ദോഹയിലെ വാണിജ്യ സര്‍ക്കാര്‍ തലങ്ങളിലും മലയാളികള്‍ക്ക് ഏറെ സഹായകരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നതെന്ന് ഇന്ത്യന്‍ മീഡിയാ ഫോറം അനുസ്മരണ യോഗത്തില്‍...
ദോഹ: ഖനികളിലേക്കയക്കുന്ന കാനറി പക്ഷികളെ പോലെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുള്ള അവസ്ഥയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ അഭിമുഖീകരിക്കുന്നതെന്ന് ഡോ. ശശി തരൂര്‍ എം പി. ഇന്ത്യന്‍ മീഡിയ ഫോറം ഖത്തര്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യാനന്തര മാധ്യമരംഗം വെല്ലുവിളികളും അതിജീവനവും വെബിനാര്‍...