ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ‘വൈവിധ്യങ്ങളുടെ ഇന്ത്യ’ എന്ന ശീര്‍ഷകത്തില്‍ ഐ സി എഫ് എയര്‍പോര്‍ട്ട് സെന്‍ട്രല്‍ പൗരസഭ സംഘടിപ്പിച്ചു. സലത്ത ജദീദിലെ മോഡേണ്‍ ആര്‍ട് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഇന്ത്യന്‍ കള്‍ച്ചറല്‍...
കല്‍പ്പറ്റ: ഉരുള്‍പ്പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളില്‍ ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ സന്ദര്‍ശനം നടത്തി. ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന് ആറ്റക്കോയ, സെക്രട്ടറി ശരീഫ് കാരശ്ശേരി എന്നിവരാണ്...
ദോഹ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ കെടുതികളെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ രണ്ടു കോടി രൂപയുടെ പുനരധിവാസ പദ്ധതി ഒരുക്കുമെന്ന് ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ അറിയിച്ചു. നൂറുകണക്കിന് പേരുടെ ജീവനെടുക്കുകയും ആയിരങ്ങള്‍ക്ക് കിടപ്പാടം ഉള്‍പ്പെടെ നഷ്ടമാവുകയും...
ദോഹ: ഗള്‍ഫ് മേഖലയില്‍ നിന്നുള്ള യാത്രക്കാര്‍ കാലങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന യാത്രാ ദുരിതത്തിന് ശാശ്വതപരിഹാരം ആവശ്യമാണെന്നും പ്രവാസി സമൂഹം ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ ഇടപെടണമെന്നും ഐ സി എഫ് ജനകീയ സദസ്സില്‍ പങ്കെടുത്ത ഖത്തറിലെ പ്രമുഖ...
നിലമ്പൂര്‍: മജ്മഅ് അക്കാദമി സന്ദര്‍ശിക്കാനെത്തിയ ഐ സി എഫ് ഖത്തര്‍ ചാപ്റ്റര്‍ നേതൃത്വത്തില്‍ മാനേജ്മെന്റും വിദ്യാര്‍ഥികളും ചേര്‍ന്ന് ഊഷ്മളമായ സ്വീകരണം നല്കി. കാമ്പസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മജ്മഅ് ജനറല്‍ സെക്രട്ടറി കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി...
ദോഹ: ഐ സി എഫ് ഖത്തര്‍ നാഷണല്‍ കമ്മിറ്റി ഈദ് മീറ്റ് സംഘടിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഡോ. അബ്ദുല്‍ ഹക്കീം...
ഷാര്‍ജ: ഒന്നിനെ പിറകെ മറ്റൊന്നായി വന്ന ജോലി പ്രശ്നങ്ങളും ആരോഗ്യം ക്ഷയിച്ചതോടെയും നാട്ടില്‍ പോകാനാവാതെ കുടുങ്ങിയ പ്രവാസിക്ക് താങ്ങായി ഷാര്‍ജ ഐ സി എഫ്. ചെറിയ ബിസിനസ്സ് നടത്തി നിരവധി പേര്‍ക്ക് തണലായി ജീവിച്ചിരുന്ന ഖമറുദ്ധീനാണ്...
ദോഹ: ഐ സി എഫ് ഹെല്‍തോറിയം ക്യാമ്പയിന്റെ ഭാഗമായി എയര്‍പോര്‍ട്ട് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവല്‍ക്കരണവും സൗജന്യ മെഡിക്കല്‍ ക്യാമ്പും വെള്ളിയാഴ്ച ഏഷ്യന്‍ മെഡിക്കല്‍ സെന്ററില്‍ സംഘടിപ്പിക്കുന്നു. രാവിലെ ഏഴു മണി മുതല്‍ 11...
ദുബൈ: ഗള്‍ഫ് മേഖലയിലേക്കുള്ള ഉയര്‍ന്ന വിമാനടിക്കറ്റ് കുറയ്ക്കണമെന്ന പാര്‍ലമെന്റ് സ്ഥിരം സമിതി നിര്‍ദ്ദേശത്തെ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന് (ഐ സി എഫ്) ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ സ്വാഗതം ചെയ്തു. ശുപാര്‍ശ നടപ്പാക്കാന്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് വേഗത്തിലുള്ള ശ്രമം...
ദോഹ: ഐ സി എഫ് ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡോനേഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി വൈഭവ് എ തണ്ടാലെ ക്യാമ്പ് ഉദ്ഘാടനം...