കൊളംബോ: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശ്രീലങ്കയിലെത്തി. ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് ബാങ്കോക്കില്‍ നിന്ന് പ്രധാനമന്ത്രി ശ്രീലങ്കയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശ്രീലങ്കന്‍ സന്ദര്‍ശനം. കൊളോംബയിലെ...
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ മോശം സമീപനമാണ് ഉണ്ടാകുന്നതെന്ന് വീണ്ടും അമേരിക്കയുടെ വിമര്‍ശനം. യു എസ് സര്‍ക്കാറിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് തുടര്‍ച്ചയായി ഇന്ത്യക്കെതിരെ വിമര്‍ശനമുള്ളത്. സിഖ് വിഘടനവാദി നേതാവിനെതിരെയുണ്ടായ വധശ്രമത്തില്‍ ആരോപണം...
ദുബായ്: ഐ സി സി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ചാംപ്യന്മാര്. പന്ത്രണ്ട് വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ കിരീടം സ്വന്തമാക്കുന്നത്. ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ മൂന്നാം കിരീടം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം...
ദോഹ: ഖത്തറില്‍ നടക്കുന്ന വെബ് ഉച്ചകോടി 2025ല്‍ ഇന്ത്യന്‍ വാണിജ്യ വ്യവസായ ആഭ്യന്തര വ്യാപാര പ്രമോഷന് വിഭാഗം, വാണിജ്യ വ്യവസായ വകുപ്പ്, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഇനീഷ്യേറ്റീവ് എന്നിവ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു. ഫെബ്രുവരി 26 വരെയാണ്...
ദുബായ്: ഐ സി സി ചാംപ്യന്‍സ് ട്രോഫി ഗ്രൂപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെ ആറ് വിക്കറ്റിനു പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യ...
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഔദ്യോഗിക ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ ഖത്തറും ഇന്ത്യയും തമ്മിലുള്ള സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. 1- ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണപ്രകാരം ഖത്തര്‍ അമീര്‍ ശൈഖ്...
ന്യൂഡല്‍ഹി: ഹൈദരാബാദ് ഹൗസില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തി. കൂടിക്കാഴ്ചയുടെ തുടക്കത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഖത്തര്‍ അമീറിനെയും...
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയ്ശങ്കറും പ്രതിനിധി സംഘവുമായി ന്യൂഡല്‍ഹിയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി കൂടിക്കാഴ്ച നടത്തി. യോഗത്തില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണ ബന്ധങ്ങളും...
ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ന്യൂഡല്‍ഹിയിലെത്തി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എഎത്തിയ അമീറിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയ്ശങ്കര്, ന്യൂഡല്‍ഹിയിലെ...
വിപുല്‍/ ഇന്ത്യന്‍ അംബാസഡര്‍ ഖത്തര്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഫെബ്രുവരി 17, 18 തിയ്യതികളില്‍ ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുകയാണ്. 2015-ല്‍ നടന്ന ആദ്യ സന്ദര്‍ശനത്തിന് ശേഷം അമീറിന്റെ...